"ഗവ.എൽ പി എസ് ഇടപ്പാടി/അക്ഷരവൃക്ഷം/അമ്മ പറഞ്ഞത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അമ്മ പറഞ്ഞത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അമ്മ പറഞ്ഞത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 32: വരി 32:
| ജില്ല=കോട്ടയം
| ജില്ല=കോട്ടയം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ പറഞ്ഞത്

അമ്മ പറഞ്ഞ‍ു അവറാച്ചാ
അധികം ദ‍ൂരം പോകേണ്ട
ആടിപ്പാടി നടക്കേണ്ട
ക‍ൂട്ടം ക‍ൂടിയിരിക്കേണ്ട
വീട്ടിൽത്തന്നെയിരുന്നോള‍ൂ
കോവി‍ഡ് വ്യാധി വര‍ൂന്നുണ്ടേ
പ‍കര‍ും രോഗമതാണല്ലോ
മാരകമാണേ പിടിപെട്ടാൽ
കൈകളിടയ്‍ക്കിടെ കഴ‍ുകേണം
സോപ്പിട്ടങ്ങനെ കഴ‍ുകേണം
അകവ‍ും പ‍ുറവ‍ും കഴ‍ുകേണം
വിരല‍ുകൾക്കിടയിൽ കഴ‍ുകേണം
സോപ്പിട്ടങ്ങനെ കഴ‍ുകേണം
അമ്മ പറഞ്ഞ‍ു അവറാച്ചാ
ഐക്യം നമ്മൾ പ‍ുലർത്തേണം
ആർക്കും രോഗം വരുത്താതെ
അകലം പാലിച്ചിരിക്കേണം
 

ജെനിൻ ജോഷി
1 എ ഗവ.എൽ.പി. സ്‍ക‍ൂൾ ഇടപ്പാടി
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത