"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/അക്ഷരവൃക്ഷം/ഞാൻ കണ്ട പക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
{{BoxBottom1
| പേര്=
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഞാൻ കണ്ട പക്ഷികൾ           
| തലക്കെട്ട്=ഞാൻ കണ്ട പക്ഷികൾ           
വരി 31: വരി 42:
| പൊന്മാൻ  || നീലനിറത്തിലുള്ള തിളങ്ങുന്ന തൂവലുകൾ  || ചുവന്നനിറത്തിലുള്ള നീണ്ട കൊക്കുകൾ  || കുളക്കരയിൽ  
| പൊന്മാൻ  || നീലനിറത്തിലുള്ള തിളങ്ങുന്ന തൂവലുകൾ  || ചുവന്നനിറത്തിലുള്ള നീണ്ട കൊക്കുകൾ  || കുളക്കരയിൽ  
|}
|}
{{BoxBottom1
| പേര്= '''അർജുൻ S
| ക്ലാസ്സ്= '''5A'''    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24673
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                                                          
                                                          
                                                       '''അർജുൻ S  
                                                       '''അർജുൻ S  

22:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020


ഞാൻ കണ്ട പക്ഷികൾ

ഈ കോവിഡ് കാലം പക്ഷികളെ നിരീക്ഷിച്ചാൽ എങ്ങനെയിരിക്കും! എന്തെല്ലാം പക്ഷികളാണെന്നോ നമുക്കു ചുറ്റും !! ഞാൻ നിരീക്ഷിച്ച ചില പക്ഷികളിതാ....

പക്ഷികൾ തൂവലുകൾ/നിറം കൊക്ക് കാണപ്പെട്ടയിടം
കാക്ക മിനുമിനുത്ത കറുത്ത തൂവലുകൾ കറുത്ത്നീണ്ട കൊക്കുകൾ വീട്ടുമുറ്റം
തത്ത പച്ച നിറത്തിലുള്ള തൂവലുകൾ ചുവന്നു വളഞ്ഞ കൊക്ക് തെങ്ങോല മേൽ
കോഴി പലനിറങ്ങൾ ഇടകലർന്ന തൂവലുകൾ ചെറിയ ബലമുള്ള കൊക്കുകൾ വീട്ടിൽ വളർത്തുന്നു
ചെമ്പോത്ത് ചുവന്ന ചിറക് കറുത്ത വാൽ ചുമന്ന കണ്ണുകൾ കറുത്ത് ചെറിയ കൊക്ക് മാവിൻ കൊമ്പത്ത്
മയിൽ നീലയും പച്ചയും കമലർന്ന തിളങ്ങുന്ന ബഹുവർണ പീലികളും തൂവലുകളും ഇരുണ്ട നിറമുള്ള ചെറിയ കൊക്കുകൾ പറമ്പിൽ
മൈന ബ്രൗൺ നിറത്തിലുള്ള തൂവലുകൾ ചെറിയ മഞ്ഞകൊക്ക് വീട്ടുമുറ്റത്തു
കുയിൽ കറുത്ത തൂവലുകൾ കറുത്ത്ചെറിയ കൊക്ക് വാഴക്കൈമേൽ a3sadxds
താറാവ് ബ്രൗൺ വെള്ള ഇടകലർന്ന തൂവലുകൾ നീണ്ടു അറ്റംപരന്ന കൊക്കുകൾ വീട്ടിൽ വളർത്തുന്നു
പൊന്മാൻ നീലനിറത്തിലുള്ള തിളങ്ങുന്ന തൂവലുകൾ ചുവന്നനിറത്തിലുള്ള നീണ്ട കൊക്കുകൾ കുളക്കരയിൽ
അർജുൻ S
5A [[24673|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020



                                                      അർജുൻ S 
                                                           5A