emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,744
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= മാറുന്ന പരിസ്ഥിതി.......ഇനിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 8: | വരി 8: | ||
ഓർമ്മപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതിദിനവും.പ്രകൃതിയെ അമ്മയായും ദേവിയായുമൊക്കെ ആദരിക്കുക എന്നത് ഭാരത സംസ്കാരത്തിൻ്റെ അതുല്യമായ പ്രത്യേകതയാണ്.പണ്ട് നമ്മുടെ പൂർവ്വികർ പരിസ്ഥിതിയെ വളരെയധികം ശ്രദ്ധിക്കുകയും അവയെ | ഓർമ്മപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതിദിനവും.പ്രകൃതിയെ അമ്മയായും ദേവിയായുമൊക്കെ ആദരിക്കുക എന്നത് ഭാരത സംസ്കാരത്തിൻ്റെ അതുല്യമായ പ്രത്യേകതയാണ്.പണ്ട് നമ്മുടെ പൂർവ്വികർ പരിസ്ഥിതിയെ വളരെയധികം ശ്രദ്ധിക്കുകയും അവയെ | ||
നീതിപൂർവ്വമായി വിനിയോഗിക്കുകയും ചെയ്തു. അതിൻ്റെ പൈതൃക മൂല്യം ഉൾക്കൊണ്ട് ജീവിതം മുന്നോട്ട് നയിച്ചു.അവർക്കറിയാമായിരുന്നു ശരിയായ പരിസ്ഥിതി എന്താണെന്ന്? അത് എന്തിനാണെന്ന്? എന്നാൽ ഇന്നത്തെ മനുഷ്യർ അവരുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി നമ്മുടെ ദാഹജലം ഉറ്റിയെടുത്ത് കോർപ്പറേറ്റ് കമ്പനികൾക്ക് തീറെഴുതി കൊടുത്തു. മണ്ണും,മലയും,പുഴയും,കുന്നും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങളെയെല്ലാം സ്വാർത്ഥലാഭത്തിനുവേണ്ടി നശിപ്പിച്ചു. വികസനം പരിസ്ഥിതിയെ പരിഗണിച്ചാവണം എന്ന തിരിച്ചറിവില്ലാതെ മലിനീകരണം സൃഷ്ടിക്കുന്ന കീടനാശിനികൾ രാസവളങ്ങൾ എന്നിവ ഉപയോഗിച്ചു.എന്നാൽ പ്രകൃതിയോട് മനുഷ്യൻ ചെയ്തക്രൂരതകളോട് അതേ നാണയത്തിൽ പ്രകൃതി തിരിച്ചടിക്കുന്ന കാഴ്ച്ചയാണ് നാം ഇന്ന് കാണുന്നത്. പുഴകളും തണ്ണീർതടങ്ങളും വറ്റിവരണ്ടു, പ്രകൃതിക്ഷോഭം, ആഗോളതാപനം, മാറാരോഗങ്ങൾ കാലാവസ്ഥാമാറ്റം എല്ലാം തുടർന്നു കൊണ്ടേ ഇരിക്കുന്നു.മാറുന്ന പരിസ്ഥിതി മാറാത്ത മനുഷ്യനെ വെല്ലുവിളിക്കുന്നു എന്ന ബോധത്തിനപ്പുറം ഇതൊരു ജീവൻ പ്രശ്നമായി കാണാൻ നമുക്കാകണം.ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ അധികകാലം ഈ ഭൂമിയിൽ ജീവിക്കാനാവില്ല. | നീതിപൂർവ്വമായി വിനിയോഗിക്കുകയും ചെയ്തു. അതിൻ്റെ പൈതൃക മൂല്യം ഉൾക്കൊണ്ട് ജീവിതം മുന്നോട്ട് നയിച്ചു.അവർക്കറിയാമായിരുന്നു ശരിയായ പരിസ്ഥിതി എന്താണെന്ന്? അത് എന്തിനാണെന്ന്? എന്നാൽ ഇന്നത്തെ മനുഷ്യർ അവരുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി നമ്മുടെ ദാഹജലം ഉറ്റിയെടുത്ത് കോർപ്പറേറ്റ് കമ്പനികൾക്ക് തീറെഴുതി കൊടുത്തു. മണ്ണും,മലയും,പുഴയും,കുന്നും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങളെയെല്ലാം സ്വാർത്ഥലാഭത്തിനുവേണ്ടി നശിപ്പിച്ചു. വികസനം പരിസ്ഥിതിയെ പരിഗണിച്ചാവണം എന്ന തിരിച്ചറിവില്ലാതെ മലിനീകരണം സൃഷ്ടിക്കുന്ന കീടനാശിനികൾ രാസവളങ്ങൾ എന്നിവ ഉപയോഗിച്ചു.എന്നാൽ പ്രകൃതിയോട് മനുഷ്യൻ ചെയ്തക്രൂരതകളോട് അതേ നാണയത്തിൽ പ്രകൃതി തിരിച്ചടിക്കുന്ന കാഴ്ച്ചയാണ് നാം ഇന്ന് കാണുന്നത്. പുഴകളും തണ്ണീർതടങ്ങളും വറ്റിവരണ്ടു, പ്രകൃതിക്ഷോഭം, ആഗോളതാപനം, മാറാരോഗങ്ങൾ കാലാവസ്ഥാമാറ്റം എല്ലാം തുടർന്നു കൊണ്ടേ ഇരിക്കുന്നു.മാറുന്ന പരിസ്ഥിതി മാറാത്ത മനുഷ്യനെ വെല്ലുവിളിക്കുന്നു എന്ന ബോധത്തിനപ്പുറം ഇതൊരു ജീവൻ പ്രശ്നമായി കാണാൻ നമുക്കാകണം.ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ അധികകാലം ഈ ഭൂമിയിൽ ജീവിക്കാനാവില്ല. | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അക്ഷയ്.കെ.എ | | പേര്= അക്ഷയ്.കെ.എ | ||
വരി 21: | വരി 21: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified1|name=lalkpza| തരം= ലേഖനം }} |