"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/എൻ സി സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
2009-10 അദ്ധ്യയന വര്‍ഷത്തില്‍ ട്രൂപ്പ് ലീഡേഴ്സായി ശ്രീജിത്ത്.ആര്‍,ദീപ്തി ജെയിംസിനേയും തിരഞ്ഞെടുത്തു.

2009 ല്‍ നടന്ന പ്രീ-ആര്‍.ഡി.ക്യാമ്പിലും സെപ്തംബറില്‍ പഞ്ചാബിലെ അമൃതസറില്‍ നടന്ന ദേശീയക്യാമ്പിലും ശ്രീജിത്ത്.ആര്‍ പങ്കെടുത്തിരുന്നു. ദേശീയക്യാമ്പിലെ ഏറ്റവും മികച്ച കേഡറ്റായി ശ്രീജിത്തിനെ തിരഞ്ഞെടുത്തത് അഭിമാനാര്‍ഹമായ ഒരു നേട്ടമായി തിങ്ങി നില്ക്കുന്നു.ഒക്ടോബറില്‍ മഹാരാഷ്ട്രയില്‍ നടന്ന ആള്‍ ഇന്ത്യാ ട്രക്കിംഗ് ക്യാമ്പില്‍ മാസ്റ്റര്‍ ജയകൃഷ്ണനും ഡിസംബറില്‍ തോടുപുഴ ന്യൂമാന്‍സ് കോളജില്‍ നടന്ന എന്‍.ഐ.സി. ക്യാമ്പില്‍ മാസ്റ്റര്‍ അരവിന്ദ്. എസും പങ്കെടുത്തു.

പത്തനംതിട്ട ബറ്റാലിയനില്‍ നിന്നുള്ള ഓഫീസര്‍മാരുടെ പൂര്‍ണ്ണമായ സേവനം എപ്പോഴും ലഭിക്കുന്നുണ്ട്.സ്വാതന്ത്രൃദിനം, റിപ്പബ്ളിക് ദിന പരേഡുകളില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ചുരിങ്ങിയ സമയം കൊണ്ട് തന്നെ പത്തനംതിട്ട ബറ്റാലിയനുകീഴിലെ മികച്ച ട്രൂപ്പായി മാറാന്‍ നമുക്ക് സാധിച്ചു എന്നത് എഭിമാനത്തോടെ കുറിക്കട്ടെ.
[[ചിത്രം:n1.jpg]]
[[ചിത്രം:su1.jpg]]

[[ചിത്രം:s2.jpg]]
542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/84180" എന്ന താളിൽനിന്ന് ശേഖരിച്ചത്