"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/പ്രതീക്ഷ യുടെ ലോക്ക് ഡൗൺകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അന്നപൂർണ. | | പേര്= അന്നപൂർണ. | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
21:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതീക്ഷയുടെ ലോക്ക് ഡൗൺകാലം
നീളുന്ന ലോക്ക്ഡൗൺ കാലം ഒരു തരത്തിൽ നല്ലതാണ് . കൊറോണ എന്ന മഹാമാരിയെ പൊരുതി ജയിക്കാനുള്ള ഒരു ആയുധം കൂടിയാണ് ലോക്ക്ഡൗൺ. ഏറെ മടുപ്പുളവാക്കുന്ന ഒരു കാര്യമാണ് വീട്ടിൽ അടച്ചിരിക്കുകയെന്നത്. എന്റെ അനുഭവം മറിച്ചാകില്ല എന്ന വിശ്വാസത്തിലാണ് ഞാനും ലോക്ക് ഡൗണിലേക്ക് കടന്നത്. എന്നാൽ വീടിനകത്തും രസകരമായ മറ്റൊരു ലോകം ഉണ്ടാക്കാൻ കഴിയുമെന്ന് ലോക്ക് ഡൗണിലൂടെ നമുക്ക് മനസിലായി. എന്റെ ലോക്ക്ഡൗൺ ജീവിതത്തിലെ ഏറിയ പങ്കും ഞാൻ ചെലവഴിച്ചത് പാചകത്തിനും, വായനക്കുമാണ്. നമുക്കും നമ്മുടെ കുടുംബത്തിനും വേണ്ടി സ്വന്തം കുടുംബത്തിനേയും, സന്തോഷങ്ങളേയും ത്യാഗം ചെയ്യുന്ന നല്ലവരായ ഒട്ടനവധി മനുഷ്യർക്കും വേണ്ടി നമുക്ക് വീടുകളിൽ കഴിയാം. ലോകമെമ്പാടുമുള്ള ജനങ്ങളിൽ ഭീതിപരത്തുന്ന കൊറോണ വൈറസിനെ നമുക്ക് അകലം പാലിച്ച് നേരിടാം. ലോകരാഷ്ട്രങ്ങൾ എത്രയും വേഗം ഈ മഹാമാരിയുടെ പിടിയിൽ നിന്നും മോചിതമാകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. നമുക്ക് ഒന്നിച്ച് മുന്നേറാം. എന്ന് പ്രാർത്ഥിനയോടെ,.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം