"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/ പകർച്ചവ്യാധികളും പരിസരവും | പകർച്ചവ്യാധികളും പരിസരവും ]] | *[[{{PAGENAME}}/ പകർച്ചവ്യാധികളും പരിസരവും | പകർച്ചവ്യാധികളും പരിസരവും ]] | ||
കൂട്ടുകാേരേ , എങ്ങനെയുണ്ട് അവധിക്കാലം . വീടും പരിസരവുമൊെക്കെ ശുചിയാക്കാറുണ്ടോ? ദേഹശുദ്ധി വരുത്താറുണ്ടോ? ഇനിയൊരിക്കലും ഒരു പകർച്ചവ്യാധിയും നമ്മുെടെ കേരളത്തിൽ മാത്രമല്ല ഈ ലോകത്തൊരിടത്തും ഉണ്ടാകാതിരിക്കാൻ നമുക്ക് ഒരു മിച്ച് പോരാടാം . അതിനായി വീടും പരിസരവും വൃത്തിയാക്കാം. പാഴായ വസ്തുക്കൾ പുന:രുപയോഗിക്കാം. ഓടകളുും കുളങ്ങളും മുതിർന്നവരോട് പറഞ്ഞ് വൃത്തിയാക്കാം. ഇത് നമുക്ക് വേണ്ടി മാത്രമല്ല ഈ നാടിനും വരുംതലമുറയ്ക്കും വേണ്ടിയാണ് .നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. വൃത്തിയുള്ളിടത്ത് രോഗങ്ങൾ വരില്ല കൂട്ടുകാേരേ . കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകാം , ശാരീരിക അകലം പാലിക്കാം, മാനസിക അടുപ്പം കൂട്ടാം , മുഖാവരണം ധരിക്കാം , മനസ്സിന്റെ മൂടുപടം മാറ്റാം , മറ്റു ജീവികളെ സ്നേഹിക്കാം , അനാഥരെ ചേർത്ത് നിർത്താം. ഒന്നായ് ഒറ്റക്കെട്ടായ് കരുതലോടെ മുന്നേറാം പകർച്ചവ്യാധികളെ ഭയക്കാെതെ . | കൂട്ടുകാേരേ , എങ്ങനെയുണ്ട് അവധിക്കാലം . വീടും പരിസരവുമൊെക്കെ ശുചിയാക്കാറുണ്ടോ? ദേഹശുദ്ധി വരുത്താറുണ്ടോ? ഇനിയൊരിക്കലും ഒരു പകർച്ചവ്യാധിയും നമ്മുെടെ കേരളത്തിൽ മാത്രമല്ല ഈ ലോകത്തൊരിടത്തും ഉണ്ടാകാതിരിക്കാൻ നമുക്ക് ഒരു മിച്ച് പോരാടാം . അതിനായി വീടും പരിസരവും വൃത്തിയാക്കാം. പാഴായ വസ്തുക്കൾ പുന:രുപയോഗിക്കാം. ഓടകളുും കുളങ്ങളും മുതിർന്നവരോട് പറഞ്ഞ് വൃത്തിയാക്കാം. ഇത് നമുക്ക് വേണ്ടി മാത്രമല്ല ഈ നാടിനും വരുംതലമുറയ്ക്കും വേണ്ടിയാണ് .നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. വൃത്തിയുള്ളിടത്ത് രോഗങ്ങൾ വരില്ല കൂട്ടുകാേരേ . കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകാം , ശാരീരിക അകലം പാലിക്കാം, മാനസിക അടുപ്പം കൂട്ടാം , മുഖാവരണം ധരിക്കാം , മനസ്സിന്റെ മൂടുപടം മാറ്റാം , മറ്റു ജീവികളെ സ്നേഹിക്കാം , അനാഥരെ ചേർത്ത് നിർത്താം. ഒന്നായ് ഒറ്റക്കെട്ടായ് കരുതലോടെ മുന്നേറാം പകർച്ചവ്യാധികളെ ഭയക്കാെതെ . | ||
{{BoxBottom1 | |||
| പേര്= ഗൗരി കൃഷ്ണ . ജി | |||
| ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ എൽ പി എസ് പാറശ്ശാല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44513 | |||
| ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
21:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൂട്ടുകാേരേ , എങ്ങനെയുണ്ട് അവധിക്കാലം . വീടും പരിസരവുമൊെക്കെ ശുചിയാക്കാറുണ്ടോ? ദേഹശുദ്ധി വരുത്താറുണ്ടോ? ഇനിയൊരിക്കലും ഒരു പകർച്ചവ്യാധിയും നമ്മുെടെ കേരളത്തിൽ മാത്രമല്ല ഈ ലോകത്തൊരിടത്തും ഉണ്ടാകാതിരിക്കാൻ നമുക്ക് ഒരു മിച്ച് പോരാടാം . അതിനായി വീടും പരിസരവും വൃത്തിയാക്കാം. പാഴായ വസ്തുക്കൾ പുന:രുപയോഗിക്കാം. ഓടകളുും കുളങ്ങളും മുതിർന്നവരോട് പറഞ്ഞ് വൃത്തിയാക്കാം. ഇത് നമുക്ക് വേണ്ടി മാത്രമല്ല ഈ നാടിനും വരുംതലമുറയ്ക്കും വേണ്ടിയാണ് .നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. വൃത്തിയുള്ളിടത്ത് രോഗങ്ങൾ വരില്ല കൂട്ടുകാേരേ . കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകാം , ശാരീരിക അകലം പാലിക്കാം, മാനസിക അടുപ്പം കൂട്ടാം , മുഖാവരണം ധരിക്കാം , മനസ്സിന്റെ മൂടുപടം മാറ്റാം , മറ്റു ജീവികളെ സ്നേഹിക്കാം , അനാഥരെ ചേർത്ത് നിർത്താം. ഒന്നായ് ഒറ്റക്കെട്ടായ് കരുതലോടെ മുന്നേറാം പകർച്ചവ്യാധികളെ ഭയക്കാെതെ .
ഗൗരി കൃഷ്ണ . ജി
|
1 A ഗവ എൽ പി എസ് പാറശ്ശാല പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ