"എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <p> രോഗമില്ലാത്ത അവസ്ഥയെയാണ് സാധാരണയായി ആരോഗ്യം എന്ന് പറയുന്നത് . പ്രധാനമായും ഇത് രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു -പരിസ്ഥിതിയും  , ജീവിതശൈലിയും .പൂർണ്ണ ആരോഗ്യത്തിനായി നാം പാലിക്കേണ്ട ചിട്ടകളാണ് വ്യക്തിശുചിത്വം , പരിസരശുചിത്വം , സമീക‍ൃതാഹാരം എന്നിവ . അതിനാൽ മെച്ചപ്പെട്ട ജീവിതശൈലിയും , ആഹാരക്രമവും തന്നെയാണ് ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തുന്നത്.  ആരോഗ്യമുളള ശരീരം ആരോഗ്യമുളള മനസ്സ് അതാകട്ടെ നമ്മുടെ ലക്ഷ്യം.

{{BoxBottom1
| പേര്= ദിയ എസ് നായർ
| ക്ലാസ്സ്=    1 എ 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ് എസ് ഡി ശിശുവിഹാ‍ർ യു പി എസ് 
| സ്കൂൾ കോഡ്= 43253
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്   
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം
| color=    4
}}

21:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യസംരക്ഷണം

രോഗമില്ലാത്ത അവസ്ഥയെയാണ് സാധാരണയായി ആരോഗ്യം എന്ന് പറയുന്നത് . പ്രധാനമായും ഇത് രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു -പരിസ്ഥിതിയും , ജീവിതശൈലിയും .പൂർണ്ണ ആരോഗ്യത്തിനായി നാം പാലിക്കേണ്ട ചിട്ടകളാണ് വ്യക്തിശുചിത്വം , പരിസരശുചിത്വം , സമീക‍ൃതാഹാരം എന്നിവ . അതിനാൽ മെച്ചപ്പെട്ട ജീവിതശൈലിയും , ആഹാരക്രമവും തന്നെയാണ് ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തുന്നത്. ആരോഗ്യമുളള ശരീരം ആരോഗ്യമുളള മനസ്സ് അതാകട്ടെ നമ്മുടെ ലക്ഷ്യം.

ദിയ എസ് നായർ
1 എ എസ് എസ് ഡി ശിശുവിഹാ‍ർ യു പി എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം