"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=VPAUPS Vilayil parappur         
| സ്കൂൾ=വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ       
| സ്കൂൾ കോഡ്= 18248
| സ്കൂൾ കോഡ്= 18248
| ഉപജില്ല= കിഴിശ്ശേരി     
| ഉപജില്ല= കിഴിശ്ശേരി     
വരി 40: വരി 40:
| color=2     
| color=2     
}}
}}
{{verified1|name=lalkpza| തരം=കവിത}}

21:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കോവിഡ് വാണീടുന്ന കാലം
മാനുഷ്യരെല്ലാരും വീട്ടിലായി
ലോക്ഡോണും മായപ്പോൾ പിന്നെയെന്ത്‌
സാധനം കിട്ടാതെയാകുമോന്ന്
അശ്രദ്ധ കാട്ടരുതാരെന്നും
വീട്ടിലിരിക്കണമെന്നെന്നും
ഹാൻ വാഷ് മാസക് ഹാൻഡ് സാനിറ്റൈസർ
എന്നിവ ഉപയോഗിച്ച് ജീവിക്കാലോ
മഹാമാരിയേ നമുക്ക് തോപ്പി ച്ചീടാം
എല്ലാരും വൃത്തിയോടെ ജീവിക്കുക
കോ വിഡ് വാണിടുന്ന കാലം
മനുഷ്യരെല്ലാരും വീട്ടിലായി
സ്കൂളും കോളേജും ജോലിയെല്ലാം
അടച്ചു പൂട്ടി അങ്ങനങ്ങനെ
വണ്ടികളെലാരും നിന്നു പോയി
മാനുഷ്യരെല്ലാർക്കും ബുദ്ധിമുട്ടായി
കോ വിഡ്നീ യങ്ങ് വേഗം പോയ്ക്കോ
ഞങ്ങളെയെല്ലാരും ഒന്നാണേട്ടോ
കോ വിഡ് വാണീടുന്ന കാലം
മാനുഷ്യരെല്ലാരും വീട്ടിലായി
നമുക്ക് എല്ലാവർക്കും
ഒന്നിച്ച് പൊരുതീടാം
ഈ മഹാമാരിക്ക് എതിരെ

അഭിജിത്ത്.സി
7A വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത