"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഒരുമയുടെ ദീപനാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരുമയുടെ ദീപനാളം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

21:20, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയുടെ ദീപനാളം

കൊറോണ എന്ന വിപത്തിനെ
 ഒത്തുചേർന്നു നേരിടാം
മുഖ്യൻ ചൊല്ലും കാര്യങ്ങൾ
 ഒത്തുചേർന്നു പാലിക്കാം
 വീടിനുള്ളിൽ കഴിയവേ
 കൈകൾ നന്നായി കഴുകി ടാo
 വരുന്ന നല്ല നാളിനായി
 ബുദ്ധിമുട്ട് സഹിചിടാം
 കൊറോണാ ലോകം വാഴുമ്പോൾ
 എതിർത്തു നിന്നു കേരളം
 ഒരുമയുടെ ദീപനാളം
 കേരളത്തിൽ ജ്വലിക്കുന്നു.

ആദിത്യൻ വി എ
8 F സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത