"ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കോവിഡ് എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ജി എൽ പി സ്കൂൾ | | സ്കൂൾ=ജി എൽ പി സ്കൂൾ കുമാരനെല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=47319 | | സ്കൂൾ കോഡ്=47319 | ||
| ഉപജില്ല=മുക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=മുക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
21:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് എന്ന മഹാമാരി
കോവിഡ്-19 എന്ന മഹാമാരി രാജ്യത്ത് പടരുകയാണ്. അതിനെ തുരത്താൻ ജനങ്ങൾ നോക്കുന്നുണ്ട്. പക്ഷേ മരിച്ചു വീഴുന്നവർ ലക്ഷത്തോളം. കാരണം എന്തെന്നു വെച്ചാൽ 'Lock down ' ആയിട്ടും ജനങ്ങൾ പുറത്തിറങ്ങുന്നു, സമ്പർക്കം കൂടുന്നു. കൂട്ടത്തോടെ നടക്കുന്നു. ഇതൊക്കെ എന്തിന്? വീട്ടിൽ അടങ്ങി ഇരിക്കാനല്ലേ മുഖ്യമന്ത്രി ഉപദേശിക്കുന്നത്. Covid എന്ന വൈറസിനെ തുരത്താനുള്ള മാർഗം എന്തെന്നു വെച്ചാൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറഞ്ഞതനുസരിച്ചു നടക്കുക. വാഹനങ്ങളിൽ പോകുന്നത് ഒഴിവാക്കുക. ജനങ്ങളുമായി സമ്പർക്കം കൂടാതെയിരിക്കുക. ഇതൊക്കെ മുന്നോട്ടു കൊണ്ട് പോയാൽ നമുക്ക് covid എന്ന വൈറസിനെ തുരത്താം. അപ്പോൾ കൂട്ടുകാരെ STAY HOME STAY SAFE
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ