"ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
മക്കളെ ഭയമല്ല വേണ്ടത് ജാഗ്രതയാണ്
മക്കളെ ഭയമല്ല വേണ്ടത് ജാഗ്രതയാണ്
</p> <<br>
</p> <<br>
{{BoxBottom1
| പേര്=  അലി അഫ്നാൻ
| ക്ലാസ്സ്=    1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി എം എൽ പി എസ് ചിലക്കൂർ വർക്കല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42228
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന ഭീകരൻ

മോനുവും മീട്ടുവും മുറ്റത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. അകത്തു നിന്നും അമ്മയുടെ വിളി കേട്ടു. മക്കളെ വരൂ പായസം കുടിച്ചിട്ടാകാം ബാക്കി കളി . ഹായ്! പായസം. രണ്ടു പേരും കൈ കഴുകി പായസം എടുക്കാനൊരുങ്ങി. മക്കളെ , കൈ കഴുകുന്നതു അങ്ങനെയല്ല .പെട്ടന്ന് അച്ഛൻ അവിടെയെത്തി പറഞ്ഞു. പിന്നെ എങ്ങനാ അച്ഛാ കഴുകേണ്ടത് ? വരൂ മക്കളെ ഞാൻ കാണിച്ചു തരാം. ദാ, ഇങ്ങന സോപ്പു ഉപയോഗിച്ച് 20 സെക്കന്റ് കഴുകണം. ലോകമെമ്പാടും കൊറോണ എന്ന വൈറസ പടർന്നു പന്തലിച്ച് നിൽക്കുന്ന ഈ സമയത്ത്കൊവിഡ് 19 എന്ന ഭീമൻ വൈറസിനെ തുരത്താൻ നമ്മൾ / ഓരോരുത്തരും ശ്രമിക്കണം. ശരി അച്ഛാ നമ്മുക്ക് ഒന്നിച്ച് നിന്നു പൊരുതി കൊറോണ എന്ന ഭീകരനെ തുരത്താം. മക്കളെ ഭയമല്ല വേണ്ടത് ജാഗ്രതയാണ്

<
അലി അഫ്നാൻ
1 A ജി എം എൽ പി എസ് ചിലക്കൂർ വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ