"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ഉറങ്ങുവാൻ നേരത്ത്............" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉറങ്ങുവാൻ നേരത്ത്............ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
പകലു പോൽ സുതാര്യമായിരുന്നു
പകലു പോൽ സുതാര്യമായിരുന്നു
നിന്റെ നോട്ടങ്ങൾ..........
നിന്റെ നോട്ടങ്ങൾ..........
രാത്രിയിലേയ്‌ക്ക് ഞാനത് കടംകൊണ്ട്
          രാത്രിയിലേയ്‌ക്ക് ഞാനത് കടംകൊണ്ട്
സ്വപ്നങ്ങളിൽ കോർക്കുവാൻ..........
സ്വപ്നങ്ങളിൽ കോർക്കുവാൻ..........
സങ്കീർത്തനങ്ങൾ                     
സങ്കീർത്തനങ്ങൾ                     
വരി 17: വരി 17:
പട്ടുപാവാടയുമായ്‌
പട്ടുപാവാടയുമായ്‌
നീ നടന്ന നാട്ടു വഴികളിലെന്നും
നീ നടന്ന നാട്ടു വഴികളിലെന്നും
നിന്നെ പിൻ പറ്റിയിരുന്ന പ്രഭാതങ്ങൾ......................
                നിന്നെ പിൻ പറ്റിയിരുന്ന പ്രഭാതങ്ങൾ......................
മെതിയടി പതിയാതെ പാവാട തൻ ആശ്ലേഷം നുകർന്ന പുല്ലാന്തികൾ,
                                    മെതിയടി പതിയാതെ പാവാട തൻ ആശ്ലേഷം നുകർന്ന പുല്ലാന്തികൾ,
ഏറെ ഞാൻ നോക്കി നടന്നതും......
ഏറെ ഞാൻ നോക്കി നടന്നതും......
പ്രതീക്ഷകളെന്നും അതായിരുന്നു
പ്രതീക്ഷകളെന്നും അതായിരുന്നു

20:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉറങ്ങുവാൻ നേരത്ത്............


പകലു പോൽ സുതാര്യമായിരുന്നു
നിന്റെ നോട്ടങ്ങൾ..........
           രാത്രിയിലേയ്‌ക്ക് ഞാനത് കടംകൊണ്ട്
സ്വപ്നങ്ങളിൽ കോർക്കുവാൻ..........
സങ്കീർത്തനങ്ങൾ
തോരാത്ത നാവുമായി
നെഞ്ചോട് ചേർത്തുവച്ച ബുക്കും
കിലുക്കമൊഴിയാത്ത
കാതിലെ തൂക്കും
നുള്ളിയുതിർത്ത
പട്ടുപാവാടയുമായ്‌
നീ നടന്ന നാട്ടു വഴികളിലെന്നും
                 നിന്നെ പിൻ പറ്റിയിരുന്ന പ്രഭാതങ്ങൾ......................
                                     മെതിയടി പതിയാതെ പാവാട തൻ ആശ്ലേഷം നുകർന്ന പുല്ലാന്തികൾ,
ഏറെ ഞാൻ നോക്കി നടന്നതും......
പ്രതീക്ഷകളെന്നും അതായിരുന്നു
നിന്റെ ഒരു തിരിഞ്ഞു നോട്ടം............
നമ്മൾ സംസാരിച്ചതും
അതായിരുന്നു
നിനക്ക് ഞാൻ പിന്നാലെയുണ്ടെന്നും
എനിക്ക് നീ വഴിപിരിയും മുൻപ്
കൃഷ്ണമണികളേൽപ്പിച്ചു പോകുമെന്നും.................
നമ്മളിലേക്ക് നമ്മൾ നടന്ന വഴികളിൽ
ഇന്നുമാ കണ്ണുകൾ തിരയുന്നത്
എന്നും ധന്യമാം സുന്ദര സ്വപ്നം.....
 


അൽബിൻ എ
Vlll C പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത