"എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പ്രതിരോധം തീർക്കാം നമുക്ക്  | പ്രതിരോധം തീർക്കാം നമുക്ക് ]]
*[[{{PAGENAME}}/പ്രതിരോധം തീർക്കാം നമുക്ക്  | പ്രതിരോധം തീർക്കാം നമുക്ക് ]]
*[[{{PAGENAME}}/പതറാത്ത പാതയിൽ | പതറാത്ത പാതയിൽ]]
*[[{{PAGENAME}}/ബാല്യം | ബാല്യം]]
{{BoxTop1
| തലക്കെട്ട്=  ബാല്യം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഓർമയിൽ എന്നും ഓമനിപ്പൂ ഞാൻ
മധുരം നൽകും ബാല്യം
നോവിന്റെ ഇടനാഴിയിൽ എന്നും
മുറിവേറ്റ വീണ നാളുകൾ
മധുര സ്വപ്നത്തിൽ മൊട്ടിട്ടു
നാമ്പിട്ട മധുരമാം ബാല്യം......
ഓർമയിൽ എവിടെയോ
പോയി  മറഞ്ഞു
കനിവിന്റെ നിറവാർന്ന ബാല്യം
മധുരമാം ബാല്യമേ നീ
എന്തിന് നൽകി  ഈ യൗവനം
 
മുറിവേറ്റ നൊമ്പര പാടുകളെക്കാൾ
ഞാൻ അറിയുന്നു ഈ തുടിക്കും
യൗവ്വനം ഒരു കയിപ്പെന്ന്.
വരുമോ ഇനിയൊരു ബാല്യം.......
</poem> </center>
{{BoxBottom1
| പേര്= ശ്രീലക്ഷ്മി . പി.. എസ്
| ക്ലാസ്സ്= 9 C   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എൻ ഡി പി  ഹയർ സെക്കൻഡറി  സ്കൂൾ , മുവാറ്റുപുഴ     
| സ്കൂൾ കോഡ്= 28003
| ഉപജില്ല= മൂവാറ്റുപുഴ 
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാല്യം

ഓർമയിൽ എന്നും ഓമനിപ്പൂ ഞാൻ
മധുരം നൽകും ബാല്യം
നോവിന്റെ ഇടനാഴിയിൽ എന്നും
മുറിവേറ്റ വീണ നാളുകൾ
മധുര സ്വപ്നത്തിൽ മൊട്ടിട്ടു
നാമ്പിട്ട മധുരമാം ബാല്യം......
ഓർമയിൽ എവിടെയോ
പോയി മറഞ്ഞു
കനിവിന്റെ നിറവാർന്ന ബാല്യം
മധുരമാം ബാല്യമേ നീ
എന്തിന് നൽകി ഈ യൗവനം

മുറിവേറ്റ നൊമ്പര പാടുകളെക്കാൾ
ഞാൻ അറിയുന്നു ഈ തുടിക്കും
യൗവ്വനം ഒരു കയിപ്പെന്ന്.
വരുമോ ഇനിയൊരു ബാല്യം.......

ശ്രീലക്ഷ്മി . പി.. എസ്
9 C എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ , മുവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത