"എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കീടാണു         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
}}
ഞാനൊരു കുഞ്ഞൻ കീടാണു  
<center> <poem>ഞാനൊരു കുഞ്ഞൻ കീടാണു  
കാണാനാവില്ലെൻ മേനി  
കാണാനാവില്ലെൻ മേനി  
ശുചിത്വമാണെന്നെതിരാളി  
ശുചിത്വമാണെന്നെതിരാളി  
വരി 16: വരി 16:
ചത്തു പോകും കീടാണു  
ചത്തു പോകും കീടാണു  
14മണിക്കൂർ ഒറ്റയ്ക്കായാൽ  
14മണിക്കൂർ ഒറ്റയ്ക്കായാൽ  
നശിച്ചുപോകും കീടാണു </poem> </center>                                           {{BoxBottom1
നശിച്ചുപോകും കീടാണു.
 
</poem> </center>{{BoxBottom1
| പേര്=അഭിയ.വി.ബി  
| പേര്=അഭിയ.വി.ബി  
| ക്ലാസ്സ്=4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 26: വരി 28:
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കവിത      <!--  / കഥ  / ലേഖനം -->   
| തരം=കവിത      <!--  / കഥ  / ലേഖനം -->   
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}

20:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഞാനൊരു കുഞ്ഞൻ കീടാണു
കാണാനാവില്ലെൻ മേനി
ശുചിത്വമാണെന്നെതിരാളി
അല്ലേൽ ഞാനൊരു പോരാളി

സമ്പർക്കത്തിലൂടെ പകരും ഞാൻ
സ്രവങ്ങളിലൂടെ പകരും ഞാൻ
എന്നെ പേടി ഉണ്ടെങ്കിൽ
വീട്ടിൽ തന്നെ പാർത്തോളൂ

സോപ്പ് വെള്ളം വീണാലോ
ചത്തു പോകും കീടാണു
14മണിക്കൂർ ഒറ്റയ്ക്കായാൽ
നശിച്ചുപോകും കീടാണു.

 

അഭിയ.വി.ബി
4A എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത