"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/കൊറോണയ്ക്കൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണയ്ക്കൊരു കത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ അറിയുവാൻ, | |||
നീ ഇപ്പോൾ ഒരുപാട്സന്തോഷത്തലല്ലേ. ഇന്ന് ലോകം മുഴുവൻ നിന്റെ പേര് മാത്രമല്ലേ കേൾക്കാനുള്ളൂ. പത്രമെടുത്താലും, ടി.വി തുറന്നാലും നിന്റെ പേരും, ചിത്രവും മാത്രം. എന്നാൽ ഞങ്ങളുടെ കാര്യംഇപ്പോൾ വളരെ കഷ്ടത്തിലാണ്. ഞങ്ങളെല്ലാം നിന്നെ പേടിച്ച് പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുകയാണ്. കൂട്ടുകാർക്കൊപ്പം കളിക്കാനോ, അവധിക്കാലമായിട്ടും വിനോദയാത്ര പോകാനോ ഞങ്ങൾക്ക് കഴിയുന്നില്ല. വിഷുവിന് ഒരു പടക്കം പൊട്ടിക്കാൻ പോലും നിന്റെ വരവുകൊണ്ട് സാധിച്ചില്ല. ഞാൻ ഇപ്പോ എന്റെ അമ്മമ്മയുടെ വീടായ കണ്ണൂരാണ് ഉള്ളത്. അച്ഛനും, അമ്മയും, ചേച്ചിയും കാസറ ഗോഡും. നിന്റെ വരവുകാരണം സ്കൂൾ അടച്ചപ്പോൾ ഒരാഴ്ച നിൽക്കാൻ ഞാൻ വന്നതാണ്. അപ്പോഴാണ് നീ കാരണം എല്ലാ സ്ഥലങ്ങളും അടച്ചത്. ഇപ്പോൾ ഞാൻ ഒരു മാസമായി അച്ഛനെയും അമ്മയെയും കാണാതെ വിഷമിച്ചിരിക്കുന്നു. എനിക്ക് നിന്നോട് ഒരു അപേക്ഷ മാത്രമേ ഉള്ളൂ. നീ എത്രയും വേഗം ഈ ലോകത്തുനിന്ന് പോയി തരണം. എങ്കിൽ മാത്രമേ ഞങ്ങൾക്ക് പഴയപോലെ പഠിക്കാനും സ്കൂളിൽ പോകാനും ഒക്കെ കഴിയൂ.ഞങ്ങളുടെ അപേക്ഷ നീ അനുസരിക്കും എന്ന വിശ്വാസത്തോടെ നിർത്തട്ടെ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ശ്രീഹരി. പി. നായർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
20:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയ്ക്കൊരു കത്ത്
കൊറോണ അറിയുവാൻ, നീ ഇപ്പോൾ ഒരുപാട്സന്തോഷത്തലല്ലേ. ഇന്ന് ലോകം മുഴുവൻ നിന്റെ പേര് മാത്രമല്ലേ കേൾക്കാനുള്ളൂ. പത്രമെടുത്താലും, ടി.വി തുറന്നാലും നിന്റെ പേരും, ചിത്രവും മാത്രം. എന്നാൽ ഞങ്ങളുടെ കാര്യംഇപ്പോൾ വളരെ കഷ്ടത്തിലാണ്. ഞങ്ങളെല്ലാം നിന്നെ പേടിച്ച് പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുകയാണ്. കൂട്ടുകാർക്കൊപ്പം കളിക്കാനോ, അവധിക്കാലമായിട്ടും വിനോദയാത്ര പോകാനോ ഞങ്ങൾക്ക് കഴിയുന്നില്ല. വിഷുവിന് ഒരു പടക്കം പൊട്ടിക്കാൻ പോലും നിന്റെ വരവുകൊണ്ട് സാധിച്ചില്ല. ഞാൻ ഇപ്പോ എന്റെ അമ്മമ്മയുടെ വീടായ കണ്ണൂരാണ് ഉള്ളത്. അച്ഛനും, അമ്മയും, ചേച്ചിയും കാസറ ഗോഡും. നിന്റെ വരവുകാരണം സ്കൂൾ അടച്ചപ്പോൾ ഒരാഴ്ച നിൽക്കാൻ ഞാൻ വന്നതാണ്. അപ്പോഴാണ് നീ കാരണം എല്ലാ സ്ഥലങ്ങളും അടച്ചത്. ഇപ്പോൾ ഞാൻ ഒരു മാസമായി അച്ഛനെയും അമ്മയെയും കാണാതെ വിഷമിച്ചിരിക്കുന്നു. എനിക്ക് നിന്നോട് ഒരു അപേക്ഷ മാത്രമേ ഉള്ളൂ. നീ എത്രയും വേഗം ഈ ലോകത്തുനിന്ന് പോയി തരണം. എങ്കിൽ മാത്രമേ ഞങ്ങൾക്ക് പഴയപോലെ പഠിക്കാനും സ്കൂളിൽ പോകാനും ഒക്കെ കഴിയൂ.ഞങ്ങളുടെ അപേക്ഷ നീ അനുസരിക്കും എന്ന വിശ്വാസത്തോടെ നിർത്തട്ടെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസറഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസറഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസറഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസറഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസറഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസറഗോഡ് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ