"മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *[[{{PAGENAME}}/ശുചിത്വം| ശുചിത്വം]] എന്നാക്കിയിരിക്കുന്നു
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/ശുചിത്വം| ശുചിത്വം]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/ശുചിത്വം| ശുചിത്വം]]
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
വീണ്ടുമിതാ ഒരു മഹാമാരി
കൊറോണ എന്നൊരു നാമത്തിൽ
പെട്ടെന്നടർന്നുവീണൊരു വ്യാധി
കാട്ടുതീ പോലെ പടർന്നു കത്തുന്നു
മനുഷ്യൻെ സ്രഷ്ടിയോ-
പ്രകൃതി തൻമുലമോ
അറിയില്ല ശ്രഷ്ടാവാരെന്ന്
പ്രാണനായ് കേഴുന്നു മനുഷ്യരെല്ലാം
താണ്ടവമാടുന്നു മഹാമാരിയും
ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ
പൊരുതാം നമുക്ക്
ഉൻമൂലനം ചെയ്യാം കൊറോണയെ.......
 
</poem> </center>
{{BoxBottom1
| പേര്= അശ്വജിത്ത്.കെ.കെ
| ക്ലാസ്സ്=  മുന്നാം തരം  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    മുണ്ടലൂർ വെസ്റ്റ് എൽ.പി.സ്ക്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13171
| ഉപജില്ല=    കണ്ണൂർ സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/838056" എന്ന താളിൽനിന്ന് ശേഖരിച്ചത്