"പി.എം.എസ്. എ.പി.ടി.എസ്. വി.എച്ച്.എസ്.എസ്. കൈക്കൊട്ട്ക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
  |
  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=/home/user1/Desktop/my sc.jpg‎|
സ്കൂള്‍ ചിത്രം=my sc.jpg‎|
}}
}}



21:23, 20 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

'''എല്ലാ സ്കൂള്‍ വിക്കി ഉപയോക്താക്കള്‍ക്കും ഞങ്ങളുടെ വിദ്യാലയ താളിലേയ്ക്ക് സ്വാഗതം'''

പി.എം.എസ്. എ.പി.ടി.എസ്. വി.എച്ച്.എസ്.എസ്. കൈക്കൊട്ട്ക്കടവ്
വിലാസം
കൈക്കൊട്ട്ക്കടവ്

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-11-2009Ishak




കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് കൈകോട്ടു കടവ് പൂക്കോയ തങ്ങള്‍സ്മാരകവൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍.

ചരിത്രം

1936 ല്‍ ആയിരുന്നു എയിഡഡ് മാപ്പിള എല്‍.പി സ്ക്കൂള്‍ എന്ന പേരില്‍ സ്ക്കൂളിന്റെ തുടക്കം. 1974ല്‍ സ്ക്കൂള്‍ യു.പി യായി അപ് ഗ്രേഡ് ചെയ്തു. 1979ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.

  സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഹൈസ്ക്കൂള്‍ അനുവദിച്ചു കിട്ടിയത് .1995ല്‍ വി.എച്ച്.എസ്.എസ് അനുവദിച്ചു കിട്ടി. 2005 ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചതോടുകൂടി വിദ്യാലയം കൂടുതല്‍ അറിയപ്പെടാനും തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും യു.പി യ്ക്ക് 2 കെട്ടിടങ്ങളിലായി10ക്ലാസ് മുറികളും എല്‍.പി യ്ക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും ഇംഗ്ലീഷ് മീഡിയം ബാച്ചിനായി ഒരു കെട്ടിടത്തില്‍15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

Echo Club. Green earth

മാനേജ്മെന്റ്

പൊറോപ്പാട്, കണ്ണങ്കൈ, പൂവളപ്പ്തുടങ്ങിയ പ്രദേശങ്ങള്‍ഉള്‍പ്പെട്ട കൈകോട്ടുകടവ് മുസ്ലീം ജമാഅത്തിന്റെകീഴിലാണ് ഈസ്കൂള്‍പ്രവര്‍ത്തിക്കുന്നത്. കെ.പി.ഇബ്രാഹിം കുട്ടി മാനേജറായും എ.അഷ്റഫ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.