"ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ/അക്ഷരവൃക്ഷം/lekhanam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  corona virus    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  covid19  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
|color=  3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
|color=  3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  സസ്യങ്ങളുടെയോ ജന്തുക്കളുടെയോ ശരീരത്തിൽ പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിത ശരീരഘടനയോടെ കൂടിയതുമായ സൂഷ്മ രോഗാണുക്കൾ ആണേ ഈ വൈറസുകൾ .വൈറസുകളുടെ പ്രധാനഭാഗമാണ് അവയുടെ RNA. ആതിഥേയ    ശരീരത്തെ ആശ്രയിച്ചേ മാത്രമേ അവക്കെ നിലനിൽപ്പുള്ളൂ  .2003 CHINA യിലാണ് ആദ്യം സാർസ് വൈറസ് സ്ഥിരീകരികരിച്ചത്.
കേരളത്തിൽ കോവിഡ് ബാധ 2020 ജനുവരി 20 ന് സ്ഥിരീകരിച്ചു .ചൈന,ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിലും അവരുമായി സമ്പർക്കത്തിൽ പ്പെ ട്ടവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 
SEVERE ACUTE RESPIRATORY SYNDROME എന്നതിന്റെ  ചുരുക്കപ്പേരാണ് SAARS.2004 MAY ത്തിനു ശേഷം റിപ്പോർട്ട് ചെയ്ത ഒരു രോഗമാണ് MERS.ഇ തു സൗദിഅറേബ്യാ യിലാണ് റിപ്പോർട്ട് ചെയ്തതെ .നമ്മൾ ഇ പ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിലനെ..ഇ ത് COVID19എന്നറിയപ്പെടുന്നു .ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്നെ ശ്വാസനാളത്തിൽ എത്തുന്നു .ഈ രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗം എന്നുപറയുന്നതേ നമ്മുടെ കയ്യു കൾ സോപ്പൂപയോഗിച്ചേ ഇടകിടക്കെ  കഴുകുന്നതാണ് .തുമ്മുമ്പോഴും ചുമക്കുമ്പോഴും ഒരു തൂവാല കൊണ്ടേ നമ്മുടെ മൂക്കും വായും പോത്തുക.എങ്ങനെ ചെയ്യുന്ന വഴി ഈ വൈറസ് ശ്വാസകോശത്തിൽ കടക്കുന്നതെ തടയാം .
 
 
 


march12 ന്  ലോകാരോഗ്യസംഘടന കൊറോണരോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു.ഇന്ത്യയിലെ ആദ്യത്തെ കൊറോണബാധ  റിപ്പോർട്ട് ചെയ്തതെ ചൈനയിലെ വുഹാനിൽ നിന്ന്  യാത്ര പുറപ്പെട്ട 3 മലയാളി വിദ്യാർഥികളിലാണ് .വുഹാൻ ഈ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു കേരളത്തിലെ കാസറഗോഡ്,ആലപ്പുഴ,തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആയിരുന്നു ഇവർ .ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികൾ ആണ് .പോസിറ്റീവ് കേസുകൾ കണ്ടെത്തിയതോടെ സംസ്ഥാനസർക്കാർ ഇതിനെ ഒരു മഹാദുരന്തമായി പ്രഖ്യാപിച്ചു .
3000തിലധികം പേരെ നിരീക്ഷണവിധേയരാക്കി.ഇതിൽ 45 ഓളം പേര് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.2020 മാർച് 22 നെ ഇന്ത്യ ഒട്ടാകെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചു .ഏറ്റവും കൂടുതൽ കേസ് ഉള്ളത് കാസർഗോഡ് ജില്ലയിലാണ് .പോസിറ്റീവ് കേസുകൾ കൂടിയതോടെ പ്രധാനമന്ത്രി ലോക്കഡോൺ പ്രഖ്യാപിച്ചു .




വരി 18: വരി 15:
.{{BoxBottom1
.{{BoxBottom1


| പേര്=  സേതുലക്ഷ്മി
| പേര്=  നവീൻ .എം
| ക്ലാസ്സ്=  8
| ക്ലാസ്സ്=  8
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

20:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

covid19

കേരളത്തിൽ കോവിഡ് ബാധ 2020 ജനുവരി 20 ന് സ്ഥിരീകരിച്ചു .ചൈന,ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിലും അവരുമായി സമ്പർക്കത്തിൽ പ്പെ ട്ടവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

march12 ന് ലോകാരോഗ്യസംഘടന കൊറോണരോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു.ഇന്ത്യയിലെ ആദ്യത്തെ കൊറോണബാധ റിപ്പോർട്ട് ചെയ്തതെ ചൈനയിലെ വുഹാനിൽ നിന്ന് യാത്ര പുറപ്പെട്ട 3 മലയാളി വിദ്യാർഥികളിലാണ് .വുഹാൻ ഈ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു കേരളത്തിലെ കാസറഗോഡ്,ആലപ്പുഴ,തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആയിരുന്നു ഇവർ .ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികൾ ആണ് .പോസിറ്റീവ് കേസുകൾ കണ്ടെത്തിയതോടെ സംസ്ഥാനസർക്കാർ ഇതിനെ ഒരു മഹാദുരന്തമായി പ്രഖ്യാപിച്ചു . 3000തിലധികം പേരെ നിരീക്ഷണവിധേയരാക്കി.ഇതിൽ 45 ഓളം പേര് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.2020 മാർച് 22 നെ ഇന്ത്യ ഒട്ടാകെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചു .ഏറ്റവും കൂടുതൽ കേസ് ഉള്ളത് കാസർഗോഡ് ജില്ലയിലാണ് .പോസിറ്റീവ് കേസുകൾ കൂടിയതോടെ പ്രധാനമന്ത്രി ലോക്കഡോൺ പ്രഖ്യാപിച്ചു .




.

നവീൻ .എം
8 ജി എച്ച് എസ് പുത്തൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -