"ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/അകന്നിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അകന്നിരിക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഈ വി യു പി എസ് കൂതാളി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഈ വി യു പി എസ് കൂതാളി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=44551
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   

19:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകന്നിരിക്കാം


 അകന്നിരിക്കാം കൈകഴുകാം
 അൽപ്പം ജാഗ്രത പാലിക്കാം
 മഹാമാരിയെ തോൽപ്പിക്കാൻ
 നാടിൻസേവകരായീടാം
 ഭയത്തെ ദൂരെവെടിഞ്ഞീടാം
 മുഖംമൂടി അണിഞ്ഞീടാം
 സമൂഹ അകലം പാലിക്കാം
 കൊറോണക്കാലം ഇനിയെന്നും
 ഓർമ്മകളായി തീരട്ടെ
 നല്ലൊരു നാളുകൾ പുലരട്ടെ...

ദേവീകൃഷ്ണ
5B ഈ വി യു പി എസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത