ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Amlps18420 (സംവാദം | സംഭാവനകൾ)
No edit summary
Amlps18420 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
"കഷ്ട കാലം"
"കഷ്ട കാലം"
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=
| ക്ലാസ്സ്= 1A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ എം എൽ പി സ്കൂൾ പണിക്കർകുണ്ട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18420
| ഉപജില്ല=  മലപ്പുറം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


വിശപ്പിൻ വിലയറിഞ്ഞ കാലം
ഭീതിയെന്തെന്നറിഞ്ഞ കാലം
കൂട്ട മരണം നടന്ന കാലം
കൂട്ടരെ കാണാൻ കൊതിച്ച കാലം
പള്ളിക്കൂടങ്ങൾ അടച്ച കാലം
പഠനങ്ങളെല്ലാം നിലച്ച കാലം
ആഢംബരങ്ങളൊഴിഞ്ഞ കാലം
പണമൊന്നുമല്ലെന്നറിഞ്ഞ കാലം
ഫാസ്റ്റുഫുഡ്ഡുകൾ മരിച്ച കാലം
ജൈവ വിഭവം പിറന്ന കാലം
പഴയതിലേക്കൊന്ന് തിരിഞ്ഞ് നോക്കാൻ
ദൈവമേ നീ തന്ന 'നല്ല'
"കഷ്ട കാലം"
 

1A എ എം എൽ പി സ്കൂൾ പണിക്കർകുണ്ട്
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത