"എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Amlps18420 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Amlps18420 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
വിശപ്പിൻ വിലയറിഞ്ഞ കാലം | |||
ഭീതിയെന്തെന്നറിഞ്ഞ കാലം | |||
കൂട്ട മരണം നടന്ന കാലം | |||
കൂട്ടരെ കാണാൻ കൊതിച്ച കാലം | |||
പള്ളിക്കൂടങ്ങൾ അടച്ച കാലം | |||
പഠനങ്ങളെല്ലാം നിലച്ച കാലം | |||
ആഢംബരങ്ങളൊഴിഞ്ഞ കാലം | |||
പണമൊന്നുമല്ലെന്നറിഞ്ഞ കാലം | |||
ഫാസ്റ്റുഫുഡ്ഡുകൾ മരിച്ച കാലം | |||
ജൈവ വിഭവം പിറന്ന കാലം | |||
പഴയതിലേക്കൊന്ന് തിരിഞ്ഞ് നോക്കാൻ | |||
ദൈവമേ നീ തന്ന 'നല്ല' | |||
"കഷ്ട കാലം" | |||
</poem> </center> |
19:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലം
|