"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 18241
| ഉപജില്ല=  കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  

19:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കൊറോണ

കൊറോണ കൊറോണ
കേൾക്കുമ്പോൾ....
ചെറുതായി തോന്നും കാണാൻ .
വലുപ്പമില്ലാത്ത എന്നെ വെറുത്ത
ലോകത്താണ് ഞാൻ..
        ജാതി മത ഭാഷ നോക്കാത്ത
        ഈ രാജ്യത്ത് ഇന്നെന്നെ
        ചർച്ച ചെയ്യാ മർത്യൻ
        ഇല്ലെന്ന് സത്യം....
അഹന്ത കുറഞ്ഞു
മർത്യൻ ചുരുങ്ങി
മനസ്സ് വലുതായി
ശാന്തനായി ഭൂവിൽ...
         ശിഷ്ടകാലം
         വൃത്തിയായ മനസ്സുകൊണ്ട്
         ചന്തമുള്ള ലോകത്തിനായി...
         രോഗമില്ലാ കാലത്തിനായി...
        മറന്നിടാത്ത നാഥനോട്,
        കേഴണം രാപകൽ.....
 

ഹിബ ബുഷ്‌റ
7D ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത