"എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/അമ്മയാണ് പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അമ്മയാണ് പ്രകൃതി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
എത്ര സുന്ദരമാണീ പ്രകൃതി | എത്ര സുന്ദരമാണീ പ്രകൃതി | ||
കാടും പുഴകളും കുന്നിൻ | കാടും പുഴകളും കുന്നിൻ ചെരിവും | ||
ഒത്തിണങ്ങുന്നതാണീ സുന്ദരി | ഒത്തിണങ്ങുന്നതാണീ സുന്ദരി | ||
മനുഷ്യന്റെ സ്വാർത്ഥത കൂടിവരുമ്പോൾ | |||
പ്രകൃതിയെ നമ്മൾ | പ്രകൃതിയെ നമ്മൾ കൊന്നൊടുക്കും | ||
കാടിനെ നമ്മൾ | കാടിനെ നമ്മൾ വെട്ടി നശിപ്പിച്ചും | ||
പുഴയെ നമ്മൾ | പുഴയെ നമ്മൾ നികത്തിയും | ||
വൻകിട ഫ്ലാറ്റുകൾ | വൻകിട ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയും | ||
പ്രകൃതിയെ നമ്മൾ | പ്രകൃതിയെ നമ്മൾ കൊന്നൊടുക്കും | ||
ഇതുകണ്ട പ്രകൃതി പ്രളയവും | ഇതുകണ്ട പ്രകൃതി പ്രളയവും | ||
മഹാമാരിയും | മഹാമാരിയും സമ്മാനിക്കും | ||
പ്രളയത്തെ നമ്മൾ | പ്രളയത്തെ നമ്മൾ അതിജീവിച്ചു | ||
നിപ്പയെ നമ്മൾ തിരിച്ചയച്ചു | നിപ്പയെ നമ്മൾ തിരിച്ചയച്ചു | ||
കോവിഡ് 19 എന്നാ മഹാമാരിയെ | കോവിഡ്-19 എന്നാ മഹാമാരിയെ | ||
ഒരുമിച്ചു നമ്മൾ കീഴ്‌പ്പെടുത്തും | |||
പ്രകൃതിയെ നമുക്ക് സ്നേഹിക്കാം | |||
നമ്മുടെ | നമ്മുടെ അമ്മയാണീ സുന്ദരി | ||
</poem> </center> | </poem> </center> |
19:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മയാണ് പ്രകൃതി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത