"ഗവ എൽ പി എസ് അരുവിപ്പുറം/അക്ഷരവൃക്ഷം/എന്റെ വാപ്പായ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ വാപ്പായ്ക് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 56: വരി 56:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

18:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ വാപ്പായ്ക്

എന്റെ വാപ്പായ്ക്

സ്‌നേഹം നിറയും വാപ്പായ്ക്
സുഘമാണെന്നു കരുതുന്നു
പറയാനുണ്ട് ചിലതെല്ലാം
വൈറസിൻ കഥ കേട്ടല്ലോ
ലോകം മുഴുവൻ വ്യാപിച്ചു
കരുതിയിരികാം ചെറുത്തുനില്‌കാം
ഒത്തൊരുമിച്ചു പോരാടാം



വീ ട്ടിൽ ഇരിക്കു ക്ഷമയോടെ
ആൾക്കൂട്ടത്തിൽ പോകരുതേ
കൂട്ടം കുടി നടന്നെന്നാൽ
വൈറസെത്തും വേഗത്തിൽ


ദയവായി അങ്ങന്നെ ചെയ്തിടു
വൈറസ്സ് അങ്ങന്നെ ഒഴിവാകും
കൈകൾ നന്നായി കഴുകേണം
വീണ്ടും വീണ്ടും കഴുകേണം
പതചെടുക്കം സോപ്പ് ലായനി
കൈകൾ മുഴുവൻ തേയ്‌ക്കേണം
ഉപയോഗിക്കു തൂവാലകൾ
മുഖം മറയ്ക്കാൻ കെട്ടിടു
നാക്കും മുക്കും മുഖവും
വീണ്ടും വീണ്ടും ശ്രദ്ധിക്കു
  ഇങ്ങന്നെയൊക്കെ ചെയ്തെന്നാൽ
വൈറസ് പോകും വേഗത്തിൽ

പണത്തിന്നൊനും കഴിയില്ല
പദവിക്കൊന്നും കഴിയില്ല
കുടിലിൽ എത്തും വൈറസ്
കൊട്ടാരത്തിലും എത്തീടും
പ്രാത്ഥനയോടെ ഇരിന്നിടാം
വൈറസ്സിൻ കഥ തീർന്നിടാൻ
സ്നേഹത്തോടെ നിർത്തുന്നു
കരുതൽ വേണം എപ്പോഴും

മുഹമ്മദ് മുഹ്സി൯
2 ബി ഗവ.എൽ.പി. എസ്.അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത