"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/മനുഷ്യരുടെ പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യരുടെ പോരാട്ടം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  '<p> ഞാൻ അഭിഷേക് രാജ്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഇന്ത്യയിൽ നമ്പർ വൺ ആണ് നമ്മുടെ കേരളം. കൊറോണ എന്ന വൈറസ് കുറച്ചു ദിവസം മുൻപ് വരെ നമ്മെയൊക്കെ തളർത്തിയിരിക്കുക ആയിരുന്നു. പക്ഷെ ഇന്ന് നമ്മൾ അതിനെ അതി ജീവിച്ചു വരുന്നു. നമ്മൾ തന്നെയാണ് ഇതിനു കാരണം. അതിനുള്ള പരിഹാരം കണ്ടെത്തേണ്ടതും നമ്മൾ തന്നെ ആണ്. അതിനു വേണ്ടി നമ്മുടെ സർക്കാർ നമ്മളെ സഹായിക്കുന്നുണ്ട്. 20മിനിറ്റ് കൈ സോപ്പിട്ടു കഴുകണം, തുമ്മുമ്പോളും ചുമക്കുമ്പോളും തൂവാല കൊണ്ട് വായയും മൂക്കും പൊത്തണം. പിന്നെ പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം. വന്നു കഴിഞ്ഞാൽ കൈയും കാലും മുഖവും നന്നായി സോപ്പിട്ടു കഴുകണം. അത്യാവശ്യത്തിനു മാത്രം പുറത്തു പോകുക. അതും വീട്ടിൽ നിന്ന് ഒരാൾ മാത്രം. ഇതെല്ലാം നമ്മൾ നമ്മുക്ക് വേണ്ടി യാണ് ചെയേണ്ടത്. ചെയ്തില്ലെങ്കിൽ നമുക്ക് തന്നെ ആണ് ദോഷം. അഥവാ നിങ്ങൾക്ക് ഇതിൽ വിശ്വാസം ഇല്ലെങ്കിൽ അവ നാൻ കുഴിച്ച കുഴിയിൽ അവ നാൻ തന്നെ വീഴും എന്ന അവസ്ഥ ആയിരിക്കും നിങ്ങളുടെ അവസ്ഥ. ഐക്യ മത്യം മഹാബലം എന്നല്ലേ, നമ്മൾ ഒരുമിച്ചു നിന്നാൽ നമുക്ക് കൊറോണ യെ കേരളത്തിൽ നിന്ന് അല്ല ഇന്ത്യയിൽ നിന്ന് അല്ല ലോക ത്തിൽ നിന്നു തന്നെ തുരത്താം. നമ്മൾ കൊറോണ യെ അതിജീവിക്കുക തന്നെ ചെയ്യും. എല്ലാവർക്കും വേണ്ടി നമുക്ക് പ്രാത്ഥിക്കാം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ............  </p>                 
  '<p> ഞാൻ അഭിഷേക് രാജ്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഇന്ത്യയിൽ നമ്പർ വൺ ആണ് നമ്മുടെ കേരളം. കൊറോണ എന്ന വൈറസ് കുറച്ചു ദിവസം മുൻപ് വരെ നമ്മെയൊക്കെ തളർത്തിയിരിക്കുക ആയിരുന്നു. പക്ഷെ ഇന്ന് നമ്മൾ അതിനെ അതിജീവിച്ചു വരുന്നു. നമ്മൾ തന്നെയാണ് ഇതിനു കാരണം. അതിനുള്ള പരിഹാരം കണ്ടെത്തേണ്ടതും നമ്മൾ തന്നെ ആണ്. അതിനു വേണ്ടി നമ്മുടെ സർക്കാർ നമ്മളെ സഹായിക്കുന്നുണ്ട്. 20മിനിറ്റ് കൈ സോപ്പിട്ടു കഴുകണം, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് വായയും മൂക്കും പൊത്തണം. പിന്നെ പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം. വന്നു കഴിഞ്ഞാൽ കൈയും കാലും മുഖവും നന്നായി സോപ്പിട്ടു കഴുകണം. അത്യാവശ്യത്തിനു മാത്രം പുറത്തു പോകുക. അതും വീട്ടിൽ നിന്ന് ഒരാൾ മാത്രം. ഇതെല്ലാം നമ്മൾ നമുക്ക് വേണ്ടിയാണ് ചെയ്യേണ്ടത്. ചെയ്തില്ലെങ്കിൽ നമുക്ക് തന്നെ ആണ് ദോഷം. അഥവാ ഇതൊന്നും പാലിക്കുന്നില്ലെങ്കിൽ  നിങ്ങൾ അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീഴും എന്ന അവസ്ഥയിലായിരിക്കും .ഐക്യമത്യം മഹാബലം എന്നല്ലേ, നമ്മൾ ഒരുമിച്ചു നിന്നാൽ നമുക്ക് കൊറോണയെ കേരളത്തിൽ നിന്നല്ല ഇന്ത്യയിൽ നിന്നല്ല ലോകത്തിൽ നിന്നു തന്നെ തുരത്താം. നമ്മൾ കൊറോണ യെ അതിജീവിക്കുക തന്നെ ചെയ്യും. എല്ലാവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ............  </p>                 
      
      



18:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യരുടെ പോരാട്ടം
'

ഞാൻ അഭിഷേക് രാജ്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഇന്ത്യയിൽ നമ്പർ വൺ ആണ് നമ്മുടെ കേരളം. കൊറോണ എന്ന വൈറസ് കുറച്ചു ദിവസം മുൻപ് വരെ നമ്മെയൊക്കെ തളർത്തിയിരിക്കുക ആയിരുന്നു. പക്ഷെ ഇന്ന് നമ്മൾ അതിനെ അതിജീവിച്ചു വരുന്നു. നമ്മൾ തന്നെയാണ് ഇതിനു കാരണം. അതിനുള്ള പരിഹാരം കണ്ടെത്തേണ്ടതും നമ്മൾ തന്നെ ആണ്. അതിനു വേണ്ടി നമ്മുടെ സർക്കാർ നമ്മളെ സഹായിക്കുന്നുണ്ട്. 20മിനിറ്റ് കൈ സോപ്പിട്ടു കഴുകണം, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് വായയും മൂക്കും പൊത്തണം. പിന്നെ പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം. വന്നു കഴിഞ്ഞാൽ കൈയും കാലും മുഖവും നന്നായി സോപ്പിട്ടു കഴുകണം. അത്യാവശ്യത്തിനു മാത്രം പുറത്തു പോകുക. അതും വീട്ടിൽ നിന്ന് ഒരാൾ മാത്രം. ഇതെല്ലാം നമ്മൾ നമുക്ക് വേണ്ടിയാണ് ചെയ്യേണ്ടത്. ചെയ്തില്ലെങ്കിൽ നമുക്ക് തന്നെ ആണ് ദോഷം. അഥവാ ഇതൊന്നും പാലിക്കുന്നില്ലെങ്കിൽ നിങ്ങൾ അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീഴും എന്ന അവസ്ഥയിലായിരിക്കും .ഐക്യമത്യം മഹാബലം എന്നല്ലേ, നമ്മൾ ഒരുമിച്ചു നിന്നാൽ നമുക്ക് കൊറോണയെ കേരളത്തിൽ നിന്നല്ല ഇന്ത്യയിൽ നിന്നല്ല ലോകത്തിൽ നിന്നു തന്നെ തുരത്താം. നമ്മൾ കൊറോണ യെ അതിജീവിക്കുക തന്നെ ചെയ്യും. എല്ലാവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ............


അഭിഷേക് രാജ്
3 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം