"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മിഴിതുറക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മിഴിതുറക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മിഴിതുറക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മിഴിതുറക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<center> <poem>
<center>  


മിഴിതുറക്കാം...
മിഴിതുറക്കാം...
വരി 59: വരി 59:
പെറ്റുപോറ്റിയ അമ്മതൻ ഗർഭപാത്രമെന്ന്...  
പെറ്റുപോറ്റിയ അമ്മതൻ ഗർഭപാത്രമെന്ന്...  


<center> <poem>





18:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മിഴിതുറക്കാം

മിഴിതുറക്കാം...

ഒന്ന് നോക്കിടാം ഇന്ന് ചുറ്റും നാം

അധിവസിക്കുമീ പരിസ്ഥിതിയെ

പരിതാപകരം,ദ്രോഹിപ്പൂ നിരന്തരം

നിർദയം നാം അതിനെ...

സൂക്ഷിപ്പതില്ല നാം ഇന്ന് അമ്മയാം 
പരിസ്ഥിതിയെ,ചൂഷണ വസ്തുവായി 
 കാർന്നുതിന്നുന്നു അതിമോഹത്തിനായി   നമ്മെ താങ്ങുമീ മാതാവിനെ...

തന്നു നമുക്കായി മണ്ണും വിളവും

എന്തിനു,പൂഴിയാമി ഗാത്രവും,

എന്തേ മറക്കുന്നു നന്ദിയില്ലാതെ നാം

പെറ്റു പോറ്റുമീ അമ്മയെ... കാർന്നു തിന്നു കുന്നുകളെ, നാം ഇന്ന്

വെട്ടിപ്പിടിച്ചു,പുഴതൻ അടിത്തട്ടിനെ

നഷ്ടവേദനയാൽ വറ്റിവരണ്ടിതാ

ജീവരക്തമില്ലാതെ ജലാശയങ്ങൾ...

അവകാശമാണ് തലമുറകൾക്കും

നാം വേട്ടയാടുമീ പരിസ്ഥിതി

തിരിഞ്ഞുകൊത്തിടും നമ്മുടെ ചെയ്തികൾ

ഫലമോ മനുഷ്യരാശി താൻ ഭീകരനാശം.. . തീപൊള്ളുമെന്നു തൊട്ടറിയേണ്ടകാലം

കടന്നുപോയി,അറിയണം നാം

ഇനി വിവേചനശക്തിയാൽ കരുതലിൻ കാലം,ഇതെന്ന്...

ഓർക്കുക,പരിസ്ഥിതിയെ നിർദയം

ചൂഷണം ചെയ്തിടുമ്പോൾ

നാം ചുരണ്ടി തുളയ്ക്കുന്നതു

പെറ്റുപോറ്റിയ അമ്മതൻ ഗർഭപാത്രമെന്ന്...


അന്ന മരിയ അഗസ്റ്റിൻ.
8 A SHGHS RAMAPURAM
രാമപുരം ഉപജില്ല
പാലാ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത