"ജി.യു.പി.എസ് കോലൊളൊമ്പ്/അക്ഷരവൃക്ഷം/പ്രകൃതിയുയുടെ കണ്ണുനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെകണ്ണുനീർ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
ഓളങ്ങളതിൽ പായുന്നു
ഓളങ്ങളതിൽ പായുന്നു
</poem> </center>
</poem> </center>
{{BoxBottom1
| പേര്= അനഘ.കെ
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->5എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->ജി.യു.പി.എസ്.കോലൊളമ്പ്, മലപ്പുറം, എടപ്പാൾ
| സ്കൂൾ കോഡ്= 19249
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) --> എടപ്പാൾ
| ജില്ല=  മലപ്പുറം
| തരം=      <!-- കവിത / കഥ  / ലേഖനം -->  കവിത
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെകണ്ണുനീർ

വെളുത്ത മാനം കറുത്തിരിപ്പൂ
തെളിഞ്ഞ വെള്ളം തൂകുന്നു
തുള്ളികളായി പെയ്യുന്നു
വെള്ളം വെള്ളം സർവത്ര
കളിവെള്ളം അതിലോടുന്നു
വെളുത്ത രാവിൽ കുളിച്ചുനിന്നു
കുള്ളൻമാരുടെമുഖമെല്ലാം
കുളങ്ങളെല്ലാം നിറയുന്നു
ഓളങ്ങളതിൽ പായുന്നു

അനഘ.കെ
5എ ജി.യു.പി.എസ്.കോലൊളമ്പ്, മലപ്പുറം, എടപ്പാൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത