എ.യു.പി.എസ് ചന്തക്കുന്ന്/അക്ഷരവൃക്ഷം/കവിത (മൂലരൂപം കാണുക)
18:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/പ്രതിരോധം |പ്രതിരോധം ]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
ഇന്ന് എന്റെ ഗ്രാമം | |||
പുഴകളിലെൻ മുറ്റത്ത് ഞാൻ. | |||
കണ്ട കിളികളും പൂക്കളും ഒന്നുമില്ല | |||
തൊടിയിലായി ഞാൻ നട്ടു വളർത്തിയ | |||
ചെമ്പതൈ പൂക്കളില്ലാ | |||
പിച്ചിയും തെച്ചിയും നന്ദിയാർ വട്ടവും | |||
മുല്ല ജമന്തിയും എങ്ങു പോയി | |||
തമ്മിൽ കലഹിച്ചു അന്നം പെറുകുന്ന | |||
കൊച്ചരി പ്രാവുകൾ എങ്ങു പോയി..... | |||
മഴ പെയ്ത മുറ്റത്ത് ബാല്യത്തിൽ | |||
കൗതുകം കടലാസ് തോനിയാവതത്തേന്തേ | |||
മാനത്തെ മാമനെ കാട്ടി കൊതിപ്പിച്ചു | |||
മാമുണ്ണാൻ ചൊല്ലുന്ന ഒരമ്മയുടെ | |||
മുറ്റത്തെ മാവിലെ മധുരം പതുക്കുവാൻ | |||
കൊതിയൂറും നില്കും കിടാങ്ങൾ എല്ലാം | |||
ചെളിയിൽ നടന്നോരു മഴയിൽ | |||
കുളിക്കുവാൻ മാരിവിൽ കണ്ടെന്നു പുഞ്ചിരിക്കാൻ | |||
പ്രണയം തുളുമ്പുന്ന മനസോരുക്കാൻ പ്രകൃതിയിൽ ഒന്നുമില്ലേ..... | |||
കാലങ്ങൾ മാറി വരുന്ന ഓരോ വർഷവും | |||
പൂക്കാലം നൽകാത്ത വസന്തവും | |||
ആരെടുത്തു നിന്റെ വർഷ കാലം ആരെടുത്തു നിന്റെ വസന്തകാലം | |||
ആരെടുത്തു നിന്റെ വർഷകാലം. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 34: | വരി 42: | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |