"ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/പാവം കുഞ്ഞിക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാവം കുഞ്ഞിക്കോഴി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
കുഞ്ഞിക്കോഴിയും ബില്ലുപ്പൂച്ചയും കൂട്ടുകാരായിരുന്നു. ഒരുദിവസം  അവർ കാട്ടിൽ  ഉത്സാവം കാണാൻ  പോയി . ഉത്സാവം വളരെ  മനോഹരം  ആയിരുന്നു. ആദ്യം  കുയിൽവന്ന്  ഈശ്വര പ്രാർത്ഥന  ചൊല്ലി. പിന്നീട്  മയിലമ്മ  നൃത്തം ചവിട്ടി . അതുകണ്ടപ്പോൾ  വാനരന്മാർ താളം പിടിച്ചു. അങ്ങനെ  അവർ  സന്തോഷത്തോടെ  

ഇരിക്കുമ്പോൾ  ഠേ എന്ന  വെടിയൊച്ച  കേട്ടു . മൃഗങ്ങൾ  നാലുപാടും ഓടി , കൂട്ടത്തിൽ പൂച്ചയും  കോഴിയെ തനിച്ചാക്കി ഓടികളഞ്ഞു. പാവം കുഞ്ഞിക്കോഴി  . അവൾക്കു തിരിച്ചുപോരുവാൻ  വഴിയറിയില്ല. കുഞ്ഞിക്കോഴി മരത്തിൽ പറന്നുപറന്ന്  എങ്ങനെയോ  വീട്ടിൽ തിരിച്ചെത്തി. പിറ്റേദിവസം  ബില്ലുപ്പൂച്ച  കുഞ്ഞിക്കോഴിയെ കാണാൻ  വീട്ടുമുറ്റത്തെത്തി . അപ്പോൾ  കുഞ്ഞിക്കോഴി  പറഞ്ഞു . ആപത്തുവരുമ്പോൾ  കൈവിടുന്നതല്ല  യഥാർത്ഥ  സുഹൃത്തു . നിന്നോട്  ഇനി  ഒരുകൂട്ടുമില്ല . എന്നും  പറഞ്ഞു  കോഴിയമ്മ  വീട്ടിലേക്കുപോയി .  

<br>

ഗുണപാഠം ---ആപത്തിൽ  സഹായിക്കുന്നവനാണ്  യഥാർത്ഥ  സുഹൃത്ത് .
ഗുണപാഠം ---ആപത്തിൽ  സഹായിക്കുന്നവനാണ്  യഥാർത്ഥ  സുഹൃത്തു .
</p>
</p>
{{BoxBottom1
{{BoxBottom1

17:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാവം കുഞ്ഞിക്കോഴി

കുഞ്ഞിക്കോഴിയും ബില്ലുപ്പൂച്ചയും കൂട്ടുകാരായിരുന്നു. ഒരുദിവസം അവർ കാട്ടിൽ ഉത്സാവം കാണാൻ പോയി . ഉത്സാവം വളരെ മനോഹരം ആയിരുന്നു. ആദ്യം കുയിൽവന്ന് ഈശ്വര പ്രാർത്ഥന ചൊല്ലി. പിന്നീട് മയിലമ്മ നൃത്തം ചവിട്ടി . അതുകണ്ടപ്പോൾ വാനരന്മാർ താളം പിടിച്ചു. അങ്ങനെ അവർ സന്തോഷത്തോടെ ഇരിക്കുമ്പോൾ ഠേ എന്ന വെടിയൊച്ച കേട്ടു . മൃഗങ്ങൾ നാലുപാടും ഓടി , കൂട്ടത്തിൽ പൂച്ചയും കോഴിയെ തനിച്ചാക്കി ഓടികളഞ്ഞു. പാവം കുഞ്ഞിക്കോഴി . അവൾക്കു തിരിച്ചുപോരുവാൻ വഴിയറിയില്ല. കുഞ്ഞിക്കോഴി മരത്തിൽ പറന്നുപറന്ന് എങ്ങനെയോ വീട്ടിൽ തിരിച്ചെത്തി. പിറ്റേദിവസം ബില്ലുപ്പൂച്ച കുഞ്ഞിക്കോഴിയെ കാണാൻ വീട്ടുമുറ്റത്തെത്തി . അപ്പോൾ കുഞ്ഞിക്കോഴി പറഞ്ഞു . ആപത്തുവരുമ്പോൾ കൈവിടുന്നതല്ല യഥാർത്ഥ സുഹൃത്തു . നിന്നോട് ഇനി ഒരുകൂട്ടുമില്ല . എന്നും പറഞ്ഞു കോഴിയമ്മ വീട്ടിലേക്കുപോയി .
ഗുണപാഠം ---ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് .

അക്ഷര അനീഷ്
2 എ ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ