"കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കൊറോണ കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഓർക്കും കാലങ്ങളോളം
നമ്മുടെ കൊറോണ കാലം
മാസങ്ങളോളം പഠിച്ചതെല്ലാം
പരീക്ഷയില്ലാ  കാലം
നമ്മുടെ കൊറോണകാലം
രാജ്യങ്ങളെല്ലാം കൈകൂപ്പുകയാണേ
മഹാമാരിയോട് കൊറോണയോട്
മുന്നറിയിപ്പില്ലാ വന്ന മാരിയെ
കേരളം കാറ്റിൽ പറത്തുകില്ലേ
പോരാടി കാറ്റിൽ പറത്തുകില്ലേ
ബൈ ബൈ പറയാൻ നേരമായില്ലേ
നമ്മുടെ കൊറോണക്കാലം
ഓർക്കും കാലങ്ങളോളം നമ്മളീക്കാലം
നമ്മളീ കൊറോണക്കാലം
</poem> </center>
{{BoxBottom1
| പേര്= മുഹമ്മദ് എം
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കുനിപ്പറമ്പ എൽ പി സ്‌കൂൾ
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലം


ഓർക്കും കാലങ്ങളോളം
നമ്മുടെ കൊറോണ കാലം
മാസങ്ങളോളം പഠിച്ചതെല്ലാം
പരീക്ഷയില്ലാ കാലം
നമ്മുടെ കൊറോണകാലം

രാജ്യങ്ങളെല്ലാം കൈകൂപ്പുകയാണേ
മഹാമാരിയോട് കൊറോണയോട്
മുന്നറിയിപ്പില്ലാ വന്ന മാരിയെ
കേരളം കാറ്റിൽ പറത്തുകില്ലേ
പോരാടി കാറ്റിൽ പറത്തുകില്ലേ
ബൈ ബൈ പറയാൻ നേരമായില്ലേ
നമ്മുടെ കൊറോണക്കാലം
ഓർക്കും കാലങ്ങളോളം നമ്മളീക്കാലം
നമ്മളീ കൊറോണക്കാലം


 

മുഹമ്മദ് എം
3A [[|കുനിപ്പറമ്പ എൽ പി സ്‌കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത