"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണയുടെ പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| സ്കൂൾ= ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26003
| സ്കൂൾ കോഡ്= 26003
| ഉപജില്ല=മട്ടാ‍ഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടാഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം
| ജില്ല= എറണാകുളം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   

17:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയുടെ പ്രാർത്ഥന

ദൈവമേ നീ എന്നെ ഇങ്ങനൊരു ദൗത്യം ഏൽപ്പിച്ചപ്പോൾ നന്മ മാത്രം ആഗ്രഹിച്ചാണ് ഞാനിത് ഏറ്റെടുത്തത് പക്ഷെ ഭൂമിയിൽ മനുഷ്യവർഗത്തിന്റെ സാഹചര്യം ഇത്ര മോശമായിത്തീരുമെന്ന് ഞാൻ കരുതിയില്ല ഇത്ര മാത്രം അപകടകാരിയായിട്ടാണോ നീയെന്നെ സൃഷ്ടിച്ചത് ഇതിനുമാത്രം ക്രൂരതകൾ മനുഷ്യർ ചെയ്തിരുന്നോ

ഇപ്പോൾ മനുഷ്യർക്കെല്ലാം എന്റെ പേരു കേൾക്കുമ്പോൾ ഭയം ആണ് കുറേ ആളുകൾ ഞാൻ മൂലം മരിച്ചു കുറേപ്പേർ ആശുപത്രിയിൽ ആണ് മറ്റു ചിലർ എന്നെ നശിപ്പിക്കുന്നതിന്റെ തിരക്കിലാണ് അവർ ചെയ്തതിന്റെ തിക്ത ഫലം ആണെന്ന് അവർക്കെന്നാണു മന സിലാകുന്നത് പ്രകൃതി ദുരന്തങ്ങൾ വഴി ഒത്തിരി മുന്നറിയിപ്പ് കൊടുത്തിട്ടും തന്റെ ക്രുരത നിർത്താതിരുന്ന മനുഷ്യർ തന്നെ ഞാനിവിടെ എത്തുന്നതിനു വഴിയായില്ലേ.....?

മനുഷ്യർ ഇപ്പോൾ വീട്ടിൽത്തന്നെ ഇരിപ്പുറപ്പായി ഒരു കണക്കിന് അതു നന്നായി ഫോണിന്റെ റിംഗ് ട്യൂണല്ലാതെ വിട്ടുകാർ തമ്മിൽത്തമ്മിലുള്ള കളി ചിരികൾ കേൾക്കാനാവുന്നുണ്ട് മാതാപിതാക്കളും കുട്ടികളുമായി ഒരു ആത്മ ബന്ധം ഉണ്ടായിട്ടുണ്ട് അയൽവക്കങ്ങൾ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നുണ്ട്

എനിക്കാണെങ്കിൽ ഈ മനുഷ്യരുടെ ചീത്ത കേട്ട് മടുത്തു എന്നാണ് ദൈവമേ എനിക്കീ മനുഷ്യരുടെ ഇടയിൽ നിന്ന് ഒരു മുക്തി കിട്ടുന്നത്..........?

കാർത്തിക കെ ജി
7 B ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ