"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
17:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ പരിസ്ഥിതി |പരിസ്ഥിതി ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം ലേഖനം തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനോഹരമായ ഈ ഭൂമിയിലെ മനോജ്ഞ സൃഷ്ടിയാണ് മനുഷ്യൻ.മനുഷ്യന്റെ ജീവിതത്തിനു ഭീഷണി ഉയർത്തിക്കൊണ്ടു അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി നമ്മെ ബോധവത്കരിക്കാനും അവക്കു പരിഹാരം എന്ത് എന്ന് ചിന്തിക്കാനുമാണ് വര്ഷം തോറും ജൂൺ മാസം 5 നു നമ്മൾ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പച്ചപ്പും,ശുദ്ധവായുവും,ശുദ്ധജലവുമൊക്കെ ധാരാളമുള്ള ആരോഗ്യകരമായ ഒരു പരിസ്ഥിതി നമുക്ക് ആവശ്യമാണ് .നമ്മുടെ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും നാം സംരക്ഷിക്കണം .ഇത് മനുഷ്യരായ നമ്മുടെ കടമയാണ് . | മനോഹരമായ ഈ ഭൂമിയിലെ മനോജ്ഞ സൃഷ്ടിയാണ് മനുഷ്യൻ.മനുഷ്യന്റെ ജീവിതത്തിനു ഭീഷണി ഉയർത്തിക്കൊണ്ടു അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി നമ്മെ ബോധവത്കരിക്കാനും അവക്കു പരിഹാരം എന്ത് എന്ന് ചിന്തിക്കാനുമാണ് വര്ഷം തോറും ജൂൺ മാസം 5 നു നമ്മൾ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പച്ചപ്പും,ശുദ്ധവായുവും,ശുദ്ധജലവുമൊക്കെ ധാരാളമുള്ള ആരോഗ്യകരമായ ഒരു പരിസ്ഥിതി നമുക്ക് ആവശ്യമാണ് .നമ്മുടെ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും നാം സംരക്ഷിക്കണം .ഇത് മനുഷ്യരായ നമ്മുടെ കടമയാണ് . | ||
പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ നാം സ്നേഹിക്കണം .പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് ഇത് സാധ്യമാവുക.പണ്ടുകാലത്തതു ശരിയായി നിലനിന്നിരുന്ന ഒരു ബന്ധമായിരുന്നു .മനുഷ്യർ പുരോഗതിയിലേക്കു കുതിച്ചുകയറിയപ്പോൾ ഈ ബ്ബന്ധത്തിനു വിള്ളൽ സംഭവിച്ചു.പ്രകൃതിയെ അവഗണിച്ചുള്ള മുന്നേറ്റം മനുഷ്യജീവിതത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.നമ്മളുടെ പ്രവർത്തികൾ നമുക് തന്നെ വിനയാവുന്നു .ഇതിന്റെ ഒക്കെ പരിണത ഫലമാണ് നാം ഇന്നനുഭവിക്കുന്ന കൊറോണ വൈറസ് വഴി ഉണ്ടാകുന്ന കോവിഡു പോലുള്ള രോഗങ്ങൾ . മനുഷ്യന് മാറാനുള്ള അഥവാ മാറി ചിന്തിക്കാനുള്ള ഷോക്ക് പരിചരണമാണ് ഇത്.നാളത്തെ തലമുറ നിലനിൽക്കണമെങ്കിൽ നാം പരിവർത്തനത്തിനു വിധെയമായേ പറ്റൂ. നമുക് അതിനായി നേതൃത്വം നൽകാം . | പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ നാം സ്നേഹിക്കണം .പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് ഇത് സാധ്യമാവുക.പണ്ടുകാലത്തതു ശരിയായി നിലനിന്നിരുന്ന ഒരു ബന്ധമായിരുന്നു .മനുഷ്യർ പുരോഗതിയിലേക്കു കുതിച്ചുകയറിയപ്പോൾ ഈ ബ്ബന്ധത്തിനു വിള്ളൽ സംഭവിച്ചു.പ്രകൃതിയെ അവഗണിച്ചുള്ള മുന്നേറ്റം മനുഷ്യജീവിതത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.നമ്മളുടെ പ്രവർത്തികൾ നമുക് തന്നെ വിനയാവുന്നു .ഇതിന്റെ ഒക്കെ പരിണത ഫലമാണ് നാം ഇന്നനുഭവിക്കുന്ന കൊറോണ വൈറസ് വഴി ഉണ്ടാകുന്ന കോവിഡു പോലുള്ള രോഗങ്ങൾ . മനുഷ്യന് മാറാനുള്ള അഥവാ മാറി ചിന്തിക്കാനുള്ള ഷോക്ക് പരിചരണമാണ് ഇത്.നാളത്തെ തലമുറ നിലനിൽക്കണമെങ്കിൽ നാം പരിവർത്തനത്തിനു വിധെയമായേ പറ്റൂ. നമുക് അതിനായി നേതൃത്വം നൽകാം . | ||