"പാറാൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/കോറോണേയെ നേരിടാം ശുചിത്വത്തിലൂടെ|കോറോണേയെ നേരിടാം ശുചിത്വത്തിലൂടെ]]
 
{{BoxTop1
| തലക്കെട്ട്=കോറോണേയെ നേരിടാം ശുചിത്വത്തിലൂടെ      
| color= 4       
}}
<center><poem>
കൊറോണ ഒരു മഹാമാരിയാണ്
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്
പകരും വൈറസാണ്
ശുചിത്വമാണ് ഇതിനെ  നേരിടാനുള്ള
ഏകവഴി ...
പുറത്തു  പോയി വന്നാൽ
കൈയും മുഖവും സോപ്പ് ഉപയോഗിച്ചു
കഴുകിടേണം
മുൻകരുതലോടെ ഈ വൈറസിനെ നമ്മുക്
ഒരുമിച്ച് നേരിടാം  
</poem></center>
{{BoxBottom1
| പേര്=ഫാത്തിമ ഫൈസൽ 
| ക്ലാസ്സ്= 2 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=പാറാൽ  മാപ്പിള എൽ പി സ്കൂൾ       
| സ്കൂൾ കോഡ്= 14223
| ഉപജില്ല=തലശ്ശേരി സൗത്ത്     
| ജില്ല=കണ്ണൂർ 
| തരം=കവിത
| color=5
}}

17:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണേയെ നേരിടാം ശുചിത്വത്തിലൂടെ

കൊറോണ ഒരു മഹാമാരിയാണ്
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്
പകരും വൈറസാണ്
ശുചിത്വമാണ് ഇതിനെ നേരിടാനുള്ള
ഏകവഴി ...
പുറത്തു പോയി വന്നാൽ
കൈയും മുഖവും സോപ്പ് ഉപയോഗിച്ചു
കഴുകിടേണം
മുൻകരുതലോടെ ഈ വൈറസിനെ നമ്മുക്
ഒരുമിച്ച് നേരിടാം

ഫാത്തിമ ഫൈസൽ
2 പാറാൽ മാപ്പിള എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത