"വണ്ടുർ ഓർഫനേജ് .യു.പി.എസ്/അക്ഷരവൃക്ഷം/കണ്ണി പൊട്ടിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 3: | വരി 3: | ||
നമ്മുടെ ഈ ലോകത്ത് ഇപ്പോൾ വന്നുപെട്ടിരിക്കുന്ന ഒരു മഹാമാരിയാണു കൊറോണ വൈറസ് പരത്തുന്ന കോവിട് 19 എന്ന രോഗം.ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി,ചുമ,തൊണ്ടവേദന,ശ്വാസതടസ്സം,ജലദോഷം എന്നിവയാണ്.ഈ അസുഖങ്ങളെല്ലാം ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാം. |
നമ്മുടെ ഈ ലോകത്ത് ഇപ്പോൾ വന്നുപെട്ടിരിക്കുന്ന ഒരു മഹാമാരിയാണു കൊറോണ വൈറസ് പരത്തുന്ന കോവിട് 19 എന്ന രോഗം.ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി,ചുമ,തൊണ്ടവേദന,ശ്വാസതടസ്സം,ജലദോഷം എന്നിവയാണ്.ഈ അസുഖങ്ങളെല്ലാം ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാം.
സ്വയം പ്രതിരോധം ചെയ്യാൻ നമ്മൾ ശ്രദ്ധിക്കണം.ആദ്യമായി വ്യക്തി ശുചിത്വം പാലിക്കണം.കൈ നന്നായി കഴുകി,സാനിടൈസർ ഉപയോഗിക്കുക,പുറത്തിറങ്ങുന്ന സമയ ത്ത് മാസ്ക് നിർബന്ധമായും ധരിക്കുക,സാമൂഹിക അകലം പാലിക്കുക,അവരവരുടെ വീടുകളിൽ തന്നെ ഇരിക്കുക. |
സ്വയം പ്രതിരോധം ചെയ്യാൻ നമ്മൾ ശ്രദ്ധിക്കണം.ആദ്യമായി വ്യക്തി ശുചിത്വം പാലിക്കണം.കൈ നന്നായി കഴുകി,സാനിടൈസർ ഉപയോഗിക്കുക,പുറത്തിറങ്ങുന്ന സമയ ത്ത് മാസ്ക് നിർബന്ധമായും ധരിക്കുക,സാമൂഹിക അകലം പാലിക്കുക,അവരവരുടെ വീടുകളിൽ തന്നെ ഇരിക്കുക.
ഈ രോഗം പീടിപ്പെട്ടാൽ അവരവരുടെ ബന്ധുക്കളെയോ സുഹ്ർത്തുക്കളെയോ കാണാൻ കഴിയില്ല.സ്വയം രോഗം വരാതിരിക്കാനും,അതുപോലെ സമൂഹത്തിന് അത് പിടിപെടതിരിക്കാനും സ്വയം പ്രതിരോധിക്കണം.
{{BoxBottom1 | {{BoxBottom1 | ||
| പേര്= ബാസിമ | | പേര്= ബാസിമ | ||
വരി 20: | വരി 20: | ||
*[[{{PAGENAME}}/ എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു | | *[[{{PAGENAME}}/ എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു | ]] | ||
{{BoxTop1 | {{BoxTop1 | ||
ശുചിത്വം എന്നാൽ
ശുചിത്വം എന്നാൽ
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യെക്തി ശുചിത്വത്തതോടൊപ്പം മനുഷ്യമല-മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യെക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പോതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേര്തിരിച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യെക്തി ശുചിത്വത്തതോടൊപ്പം മനുഷ്യമല-മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യെക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പോതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേര്തിരിച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം
വരി 71: | വരി 70: | ||
*[[{{PAGENAME}}/ശുചിത്വം | | *[[{{PAGENAME}}/ശുചിത്വം | ]] | ||
{{BoxTop1 | {{BoxTop1 | ||
വരി 88: | വരി 87: | ||
*[[{{PAGENAME}}/എൻ്റെ പ്രകൃതി | ]] | |||
{{BoxTop1 | |||
<poem>എത്ര സുന്ദരം എൻ്റെയീ പ്രകൃതി | |||
പാറിപ്പറിക്കും പറവകളും, ശലഭങ്ങളും'' '': | |||
എങ്ങുനിന്നോ ഒഴുകി വരുന്ന കാട്ടരുവികളും | |||
കുളിർമയേകും നീർതടാകങ്ങളും | |||
ആർത്തിരമ്പുന്ന കടൽ തിരമാലയും | |||
തൊട്ടുണർത്തുന്ന ചെറുപ്രാണികൾ തൻ സ്വരവും | |||
കുളിർമയേകും തണുത്ത കാറ്റും..... | |||
പല വർണത്താൽ വിസ്മയിപ്പിക്കും പൂക്കളും | |||
എൻ പ്രക്യതി നീയെത്ര സുന്ദരം...... | |||
എൻ പ്രക്യതി നീയെത്ര അത്ഭുതം '' | |||
മനസിൽ കുളിർമയേകുന്നു നിൻ്റെയീ ഭംഗി .......</poem> | |||
{{BoxBottom1 | |||
| പേര്= റിഹ്മ ഷെറിൻ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ കോഡ്= 48565 | |||
| ജില്ല= മലപ്പുറം | |||
*[[{{PAGENAME}}/ ശുചിത്വം അറിവ് നൽകും | ]] | |||
{{BoxTop1 | |||
ഏഴാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അശോക്. അവന്റെ അധ്യാപകൻ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും | |||
പങ്കെടുക്കാത്തവർ കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം ഒരു കുട്ടി മാത്രം വന്നില്ല. ആരാണെന്ന് പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് എന്ന് മനസ്സിലായി ക്ലാസ് ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്ന് ചോദിച്ചു" എന്താ മുരളി നീ ഇന്ന് എന്താ പ്രാർത്ഥനക്ക് വരാതിരുന്നത്". മുരളി മറുപടി പറയാൻ തുടങ്ങിയതും അദ്ധ്യാപകൻ ക്ലാസ് റൂമിലേക്ക് കയറി വരുന്നതും ഒരേ സമയത്തായിരുന്നു. അധ്യാപകൻ അശോകിനോട് ചോദിച്ചു" അശോക് ഇന്ന് ആരൊക്കെയാണ് പ്രാർത്ഥനക്ക് വരാതിരുന്നത്" അശോക് എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു" സാർ പ്രാർത്ഥനക്ക് എല്ലാവരും വന്നിരുന്നു പക്ഷെ മുരളി മാത്രം വന്നില്ല" "എന്താ മുരളി അശോക് പറഞ്ഞത് സത്യമാണോ നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ " എന്ന് മുരളിയോട് അധ്യാപകൻ ചോദിച്ചു . " ഇല്ല സാർ ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല". എന്ന് മുരളി മറുപടി നൽകി. അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നത് എന്ന നിന്യസയിൽ ക്ലാസ് റൂം ശാന്തമായി കാണപ്പെട്ടു. അവനെ നോക്കിയ വിദ്യാർഥികൾ എല്ലാവരും ഇന്ന് എന്തായാലും മുരളിക്ക് ശിക്ഷ ലഭിക്കും എന്ന് ചിന്തിച്ചുകൊണ്ട് പരസ്പരം നോക്കി ചിരിച്ചു കൊണ്ടിരുന്നു. ( കാരണം അവർക്ക് മുരളിയെ അത്ര ഇഷ്ടമായിരുന്നില്ല. മുരളി നന്നായി പടിക്കുന്ന ഒരു വിദ്യാർത്ഥിയുമാണ് അധ്യാപകൻ കൊടുക്കുന്ന ഹോം വർക്കുകൾ എല്ലാം അന്നുതന്നെ എഴുതി പൂർത്തിയാക്കുകയും ചെയ്യുമായിരുന്നു. അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ വെറുപ്പ് പ്രകടമാക്കി കൊണ്ടിരുന്നു. ) ദേ നോക്ക് ഒരു കളി ആര് തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റൂ അതിനുമുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്ത എന്ന് പറയൂ"ദേ, നോക്ക് മുരളി ആര് തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റൂ അതിനുമുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തതെന്ന് പറയൂ" സാർ അവനോട് പറഞ്ഞു. അവൻ മറുപടി നൽകി "സാറെ പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞാൻ ക്ലാസ് റൂമിൽ എത്തിയിരുന്നു. എന്നാൽ ക്ലാസിലെ വിദ്യാർത്ഥികൾ അപ്പോൾ പ്രാർത്ഥനയ്ക്ക് പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സും ശ്രദ്ധിച്ചത് ഭയങ്കര പൊടി കീറിയ കടലാസ് കഷണങ്ങൾ അവിടെ ഇവിടെ ചിതറിക്കിടക്കുന്നു. ക്ലാസ് റൂം കാണാൻ തന്നെ മഹാ വൃത്തികേട് ആയിരുന്നു. മാത്രമല്ല ഇന്ന് ശുചി ആക്കേണ്ട വിദ്യാർത്ഥികൾ അത് ചെയ്യാതെ പ്രാർഥനയിൽ പങ്കെടുക്കാൻ പോയി എന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഞാൻ എങ്കിലും ഇവിടെ വൃത്തിയാക്കണം എന്ന് കരുതി ഞാൻ അത് ചെയ്തു. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല സാർ. അവർക്ക് പകരം നീ എന്തിനാ ഇതൊക്കെ ചെയ്തതെന്ന് സാർ ചോദിക്കുമായിരിക്കാം നല്ലത് ആർക്കു വേണമെങ്കിലും ചെയ്യാം എന്ന് എനിക്ക് തോന്നുന്നു സാർ. മാത്രമല്ല ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി സാർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ വൃത്തിഹീനമായ സ്ഥലത്ത് പഠിച്ചാൽ എങ്ങനെ സാർ അറിവ് വരുക അതു കൊണ്ടാണ് ഞാൻ ഇതു ചെയ്തത്. ഞാനിത് ചെയ്തത് തെറ്റാണെങ്കിൽ സാർ തരുന്നഎന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്" ഇങ്ങനെ അവൻ നടന്ന കാര്യങ്ങൾ അധ്യാപകനോട് പറഞ്ഞു. അപ്പോൾ അധ്യാപകൻ ഇങ്ങനെ പറഞ്ഞു" വളരെ നല്ലത് മുരളി നിന്നെ പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ പള്ളികൂടം ശുചിത്വം ആയി തീരും നീ എന്റെ വിദ്യാർത്ഥി ആണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. നിന്നെ ഞാൻ ശിക്ഷിക്കില്ല. " അധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി" കുട്ടികളെ കണ്ടില്ലേ മുരളിയുടെ സംസ്കാരം" എന്നുപറഞ്ഞുകൊണ്ട് മറ്റു വിദ്യാർത്ഥികളെ അർത്ഥമുള്ള ഒരു നോട്ടം നോക്കി. | |||
ഗുണപാഠം | |||
സുദുദ്ദേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസാർഹമാണ്
{{BoxBottom1 | |||
| പേര്= Majida Farshana | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ കോഡ്= 48565 | |||
| ജില്ല= Malappuram | |||
16:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണി പൊട്ടിക്കുക
നമ്മുടെ ഈ ലോകത്ത് ഇപ്പോൾ വന്നുപെട്ടിരിക്കുന്ന ഒരു മഹാമാരിയാണു കൊറോണ വൈറസ് പരത്തുന്ന കോവിട് 19 എന്ന രോഗം.ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി,ചുമ,തൊണ്ടവേദന,ശ്വാസതടസ്സം,ജലദോഷം എന്നിവയാണ്.ഈ അസുഖങ്ങളെല്ലാം ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാം. സ്വയം പ്രതിരോധം ചെയ്യാൻ നമ്മൾ ശ്രദ്ധിക്കണം.ആദ്യമായി വ്യക്തി ശുചിത്വം പാലിക്കണം.കൈ നന്നായി കഴുകി,സാനിടൈസർ ഉപയോഗിക്കുക,പുറത്തിറങ്ങുന്ന സമയ ത്ത് മാസ്ക് നിർബന്ധമായും ധരിക്കുക,സാമൂഹിക അകലം പാലിക്കുക,അവരവരുടെ വീടുകളിൽ തന്നെ ഇരിക്കുക. ഈ രോഗം പീടിപ്പെട്ടാൽ അവരവരുടെ ബന്ധുക്കളെയോ സുഹ്ർത്തുക്കളെയോ കാണാൻ കഴിയില്ല.സ്വയം രോഗം വരാതിരിക്കാനും,അതുപോലെ സമൂഹത്തിന് അത് പിടിപെടതിരിക്കാനും സ്വയം പ്രതിരോധിക്കണം.
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- Malappuram ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Wandoor ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Malappuram ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Malappuram ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Wandoor ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Malappuram ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- Malappuram ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- Wandoor ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ