"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ കാലത്തെ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= MOTHER <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= MOTHER   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ കാലത്തെ പൂമ്പാറ്റ   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


  <center> <poem>
  <center> <poem>
Mother is the most important
പൂമ്പാറ്റേ പൂമ്പാറ്റേ
Person in a house
വർണചിറകുള്ള പൂമ്പാറ്റേ
She is the pillar of a house
പൂമ്പാറ്റേ പൂമ്പാറ്റേ
She is like angel
പൂന്തേനുണ്ണാനായി എത്തുകില്ലേ?
Mother is the light of love
ലോക്ക് ഡൌൺ മാറ്റിയവേളയിൽ നാം
She give her all good things
വേണ്ടാതീനങ്ങൾ കാട്ടിക്കൂടാ
To her children
കൈകൾ കഴുകണം പൂമ്പാറ്റേ
She is a perfect teacher
മാസ്ക് ധരിക്കണം പൂമ്പാറ്റേ
And a best friend
നിയമങ്ങൾ പാലിച്ചു നീങ്ങണം നാം
നീളുന്ന ജീവിത കാലം എന്നും
പൂമ്പാറ്റേ പൂമ്പാറ്റേ പൂന്തേൻ ഉണ്ണാൻ പോരുമോ നീ?
   </poem> </center>                 
   </poem> </center>                 
             {{BoxBottom1
             {{BoxBottom1
| പേര്= കൃഷ്ണേന്ദു എസ്
| പേര്= അന്ന മറിയം കോശി
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലത്തെ പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
വർണചിറകുള്ള പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ
പൂന്തേനുണ്ണാനായി എത്തുകില്ലേ?
ലോക്ക് ഡൌൺ മാറ്റിയവേളയിൽ നാം
വേണ്ടാതീനങ്ങൾ കാട്ടിക്കൂടാ
കൈകൾ കഴുകണം പൂമ്പാറ്റേ
മാസ്ക് ധരിക്കണം പൂമ്പാറ്റേ
നിയമങ്ങൾ പാലിച്ചു നീങ്ങണം നാം
നീളുന്ന ജീവിത കാലം എന്നും
പൂമ്പാറ്റേ പൂമ്പാറ്റേ പൂന്തേൻ ഉണ്ണാൻ പോരുമോ നീ?
   

അന്ന മറിയം കോശി
5 B ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത