"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/പാവം കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color=3 }} <poem> പ്രകൃതി നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<poem>
<poem>
പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് നമ്മുടെ കടമയാണ്.വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ മാത്രമാണ് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങളെ അകറ്റുന്നതിനുള്ള ഏകമാർഗ്ഗം
സ്കൂളുകൾ അവധിയായതിനാൽ കുട്ടൻ കുറച്ച് ദൂരെയുള്ള കൂട്ടുകാരനെ കളിക്കാൻ വിളിക്കാൻ പോവുകയായിരുന്നു കുട്ടൻ പോകുന്ന വഴിക്കു ഒരു മാസ്ക് വീണു കിടക്കുകയാണ് അവൻ  അതിനെ എടുത്ത് തിരിച്ചും മറിച്ചും നോക്കി ഇപ്പോൾ മുതിർന്നവർ ഒക്കെ പുറത്ത് പോകുമ്പോൾ മുഖത്ത് കെട്ടുന്ന മാസ്ക് അല്ലേ അതു എന്നവൻ ചിന്തിച്ചു അവൻ ആ മാസ്ക് എടുത്ത് കെട്ടി കൊറോണ ബാധിച്ചയാൾ  കളഞ്ഞതാണ് എന്ന് പാവം കുട്ടന് അറിയില്ല  കൂട്ടുകാരൻ വീട്ടിൽ ഇല്ലാത്തതിനാൽ വരുന്ന വഴിക്ക് അവൻ മാസ്ക് കളഞ്ഞു. അങ്ങനെ കുറെ കഴിഞ്ഞ് പാവം കുട്ടനെ കൊറോണ ബാധിച്ചു
"""ഉപയോഗിച്ച് മാസ്ക്കും രോഗം ബാധിച്ചവർ ഉപയോഗിച്ച മാസ്ക്കും സാധനങ്ങളും ഉപേഷിക്കുകയോ വലിച്ചറിയുകയോ ചെയ്യരുത്  അതിനെ അണുവിമുക്ത മാക്കി നശിപ്പിക്കുക "  :"" വീട്ടിൽ ഇരിക്കൂ സുരക്ഷിതത്വം ഉറപ്പാക്കൂ """
</poem>
</poem>
{{BoxBottom1
{{BoxBottom1
| പേര്=ഖദീജ സഫ
| പേര്=SAHEEM WAFIY 
| ക്ലാസ്സ്= I
| ക്ലാസ്സ്= IA
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

സ്കൂളുകൾ അവധിയായതിനാൽ കുട്ടൻ കുറച്ച് ദൂരെയുള്ള കൂട്ടുകാരനെ കളിക്കാൻ വിളിക്കാൻ പോവുകയായിരുന്നു കുട്ടൻ പോകുന്ന വഴിക്കു ഒരു മാസ്ക് വീണു കിടക്കുകയാണ് അവൻ അതിനെ എടുത്ത് തിരിച്ചും മറിച്ചും നോക്കി ഇപ്പോൾ മുതിർന്നവർ ഒക്കെ പുറത്ത് പോകുമ്പോൾ മുഖത്ത് കെട്ടുന്ന മാസ്ക് അല്ലേ അതു എന്നവൻ ചിന്തിച്ചു അവൻ ആ മാസ്ക് എടുത്ത് കെട്ടി കൊറോണ ബാധിച്ചയാൾ കളഞ്ഞതാണ് എന്ന് പാവം കുട്ടന് അറിയില്ല കൂട്ടുകാരൻ വീട്ടിൽ ഇല്ലാത്തതിനാൽ വരുന്ന വഴിക്ക് അവൻ മാസ്ക് കളഞ്ഞു. അങ്ങനെ കുറെ കഴിഞ്ഞ് പാവം കുട്ടനെ കൊറോണ ബാധിച്ചു
 """ഉപയോഗിച്ച് മാസ്ക്കും രോഗം ബാധിച്ചവർ ഉപയോഗിച്ച മാസ്ക്കും സാധനങ്ങളും ഉപേഷിക്കുകയോ വലിച്ചറിയുകയോ ചെയ്യരുത് അതിനെ അണുവിമുക്ത മാക്കി നശിപ്പിക്കുക "  :"" വീട്ടിൽ ഇരിക്കൂ സുരക്ഷിതത്വം ഉറപ്പാക്കൂ """

SAHEEM WAFIY
IA ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം