"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
[[{{PAGENAME}}/പ്രകൃതി മാതാവ് | പ്രകൃതി മാതാവ് ]]{{BoxTop1 | |||
| തലക്കെട്ട്= പ്രകൃതി മാതാവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}<p>ഒരിക്കൽ രാമു എന്നയാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു രാമുവിന്റെ വീടിനു പുറകിൽ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു. തോട്ടത്തിൽ കുറെ ചെടികളും പൂക്കളും വലിയൊരു ആപ്പിൾ മരവും ഉണ്ടായിരുന്നു. രാമുവിന്റെ കുട്ടിക്കാലത്ത് എപ്പോഴും മരത്തിനടുത്തിരുന്ന് കളിക്കു മായിരുന്നു. വിശക്കമ്പോൾ ആപ്പിൾ മരത്തിൽ നിന്നും അപ്പിൾ പറിച്ച് തിന്നുമായിരുന്നു.</p> | |||
<p>അങ്ങനെ കാലം കടന്നു പോയി രാമുവളർന്നു വലുതായി. ആപ്പിൾമരത്തിനു പ്രായമായി. പഴം കായ്ക്കുന്നത് നിന്നു. അപ്പോൾ രാമു ആ മരം മുറിച്ച് വീട്ടിൽ ഒരു കട്ടിൽ ഉണ്ടാക്കാൻ തീരുമാനിച്ചു. ആപ്പിൾമരം അവന് ധാരാളം നല്ല ഓർമകൾ നൽകിയിരുന്നു. അവന്റെ കുട്ടിക്കാലത്ത് കൂടുതൽ സമയവും ആ മരത്തിനടുത്താണ് ചെലവഴിച്ചിരുന്നത്. എന്നിട്ടും ആ മരം വെട്ടാൻ തന്നെ അവൻ തീരുമാനിച്ചു. ആപ്പിൾ തരുന്നില്ലെങ്കിലും ഇപ്പോൾ ആ മരം ധാരാളം ജീവികൾക്ക് താമസിക്കാനുള്ള ഇടമാണ് കുറെ ജീവികൾ രാമുവിന്റടുത്തു വന്നു പറഞ്ഞു ഈ മരം മുറിക്കരുതു;ഞങ്ങൾക്ക് താമസിക്കാൻ വേറെ ഇടമില്ല കുട്ടിക്കാലത്ത് നിനക്ക് ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച മരമല്ലെ ഇത് അന്ന് ഞങ്ങൾ നിന്റെ കളികൂട്ടുകാരായിരുന്നില്ലേ? ഞങ്ങളെ ഇവിടെ താമസിക്കാൻ അനുവദിക്കണം അണ്ണാൻ പറഞ്ഞു നീ ഈ മരം മുറിച്ചില്ലെങ്കിൽ ദിവസവും ഞാൻ നിനക്ക് ധാന്യങ്ങൾ നൽകാം. കിളികൾ നിനക്ക് പാട്ടു പാടിത്തരും -തേനീച്ച നിനക്ക് തേൻ തരും മരം മുറിക്കരുത്.രാമു അവന്റെ പഴയ കാലത്തെക്കുറിച്ചോർത്തു. അവന്റെ കണ്ണുകൾ നിറഞ്ഞു അവന് തന്റെ തെറ്റുമനസ്സിലായി. മരം മുറിക്കണ്ട എന്ന് അവൻ തീരുമാനിച്ചു. അവൻ തിരിച്ചുപോയി. എല്ലാവർക്കും സന്തോഷമായി.ദിവസങ്ങൾക്കകം ആ ആപ്പിൾമരം വീണ്ടും കായ്ക്കാൻ തുടങ്ങി. പ്രകൃതിയിൽ ഉള്ളതെല്ലാം പ്രയോജനമുള്ളതാണെന്ന് മനസ്സിലാക്കി പ്രകൃതിയെ ഒരിക്കലും നശിപ്പിക്കരുത്.</p>{{BoxBottom1 | |||
| പേര്= മേഘ റോസ് | |||
| ക്ലാസ്സ്= 7D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൽ എഫ് എച്ച് എസ് പാനായികുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 25105 | |||
| ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
16:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അദ്ധ്വാനത്തിൻ്റെ വില പാരതന്ത്ര്യം
പാരതന്ത്ര്യം അമ്പലത്തിലും, പള്ളിയിലും ദൈവങ്ങളെ പൂട്ടിയിട്ടു നമ്മൾ ....
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ