"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
പരിസ്ഥിതി ക്ലബ്ബ്, വനംവകുപ്പിന്റെ സഹകരണത്തോടെ കാട്ട്തീ ബോധവല്‍ക്കരണ മാസാചരണം നടത്തുവാന്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് സൈക്കിള്‍ റാലി, സെമിനാര്‍, ഏകദിനക്യാബ്ബ് എന്നിവ നടത്തി. റാലി കാലടി ഫോറസ്റ്റ് ഓഫീസര്‍ ശ്രീലേഖ ഫ്ലാഗ്ഓഫ് ചെയ്തു. | പരിസ്ഥിതി ക്ലബ്ബ്, വനംവകുപ്പിന്റെ സഹകരണത്തോടെ കാട്ട്തീ ബോധവല്‍ക്കരണ മാസാചരണം നടത്തുവാന്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് സൈക്കിള്‍ റാലി, സെമിനാര്‍, ഏകദിനക്യാബ്ബ് എന്നിവ നടത്തി. റാലി കാലടി ഫോറസ്റ്റ് ഓഫീസര്‍ ശ്രീലേഖ ഫ്ലാഗ്ഓഫ് ചെയ്തു. | ||
'''ജലസംരക്ഷണസെമിനാര്‍ നടത്തി''' | |||
17-2-10 ല്‍ സയന്‍സ് ക്ലബ്ബിന്റെയും, പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ജലസംരക്ഷണ സെമിനാര്‍ നടത്തി. ശ്രീമതിമാര്‍ മഞ്ജു രാജന്‍, നിഷ പി. രാജന്‍, ആര്‍.ഗോപി. എന്‍.ഡി.ചന്ദ്രബോസ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. | |||