"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
*[[പ്രമാണം:ഇവരെയും ഓർക്കുക.doc|thumb|എല്ലാ ജീവികൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ]]
*[[പ്രമാണം:ഇവരെയും ഓർക്കുക.doc|thumb|എല്ലാ ജീവികൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ]]
[[{{PAGENAME}}/ അദ്ധ്വാനത്തിൻ്റെ വില | അദ്ധ്വാനത്തിൻ്റെ വില ]]
[[{{PAGENAME}}/ അദ്ധ്വാനത്തിൻ്റെ വില | അദ്ധ്വാനത്തിൻ്റെ വില ]]
[[{{PAGENAME}}/ പാരതന്ത്ര്യം | പാരതന്ത്ര്യം]]{{BoxTop1
| തലക്കെട്ട്=  പാരതന്ത്ര്യം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>അമ്പലത്തിലും, പള്ളിയിലും ദൈവങ്ങളെ പൂട്ടിയിട്ടു നമ്മൾ ....
കിളികളെയും, കോഴികളേയും കൂട്ടിലടച്ചൂ നമ്മൾ...
ആനകളെ ചങ്ങലകൊണ്ട് തളച്ചിട്ടു നമ്മൾ....
ഒടുവിൽ കൊറോണ എന്ന വയറസ് വന്ന് നമ്മളെയെല്ലാം വീട്ടിലിട്ടു പൂട്ടി... ഓരോ മനുഷ്യനും പാഠമാകട്ടെയിത്... ഓരോരുത്തരും പഠിക്കട്ടെയിത്...
പാരതന്ത്ര്യം മാനവർക്കും, എല്ലാ ജീവികൾക്കും മ്യതിയേക്കാൾ ഭയാനകം എന്ന സത്യം... ഈ ഭൂമി എല്ലാവർക്കും വേണ്ടിയുള്ളതാണന്ന തിരിച്ചറിവ്... </poem> </center>
                        {{BoxBottom1
| പേര്= നയന പി യു
| ക്ലാസ്സ്=  5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എൽ എഫ് എച്ച് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25105
| ഉപജില്ല=  ആലുവ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Wall painting

അദ്ധ്വാനത്തിൻ്റെ വില പാരതന്ത്ര്യം

പാരതന്ത്ര്യം

അമ്പലത്തിലും, പള്ളിയിലും ദൈവങ്ങളെ പൂട്ടിയിട്ടു നമ്മൾ ....
കിളികളെയും, കോഴികളേയും കൂട്ടിലടച്ചൂ നമ്മൾ...
ആനകളെ ചങ്ങലകൊണ്ട് തളച്ചിട്ടു നമ്മൾ....
ഒടുവിൽ കൊറോണ എന്ന വയറസ് വന്ന് നമ്മളെയെല്ലാം വീട്ടിലിട്ടു പൂട്ടി... ഓരോ മനുഷ്യനും പാഠമാകട്ടെയിത്... ഓരോരുത്തരും പഠിക്കട്ടെയിത്...
പാരതന്ത്ര്യം മാനവർക്കും, എല്ലാ ജീവികൾക്കും മ്യതിയേക്കാൾ ഭയാനകം എന്ന സത്യം... ഈ ഭൂമി എല്ലാവർക്കും വേണ്ടിയുള്ളതാണന്ന തിരിച്ചറിവ്...

നയന പി യു
5 B എൽ എഫ് എച്ച് എസ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത