"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി,.,." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
15:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
നമ്മുടെ പരിസ്ഥിതിയെ കുറിച്ച് പറയുകയാണ് എകിൽ നമമൾ മനുഷ്യർ കാരണം പ്രകൃതി വളരെയധികം മലിനമായി കൊണ്ടിരിക്കുന്നു. ഈ ചുഷണത്തിന് ഒരു മറുപടിയാണ് ഓഖിയും പ്രളയവും പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ നമ്മൾ അനുഭവിച്ചത്. മനുഷൃർ അവരുടെ ആഗ്രഹത്തിനു വേണ്ടി പുഴയും വൃക്ഷങ്ങളും തണ്ണീർ തടങ്ങളും നശിപ്പിക്കുന്നു . നമ്മൾ ഒർക്കണം ഭൂമി എല്ലാ ജീവജാലങ്ങളക്കും നമ്മുടെ വരും തലമുറയ്ക്കും ആവശൃമുളളതാണ്. വികസനം എന്ന പേരിൽ കാടുകൾ വെട്ടി കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുന്നു. കുന്നുകളും മലനിരകളും ഇടിച്ചു നിരപാക്കികൊണ്ടിരിക്കുന്നു. മണൽ മാഫിയ സംഘങ്ങൾ പുഴകളിൽ നിന്ന് മണൽ ഊറ്റിയെടുക്കുന്നു. പുഴകളെ അഴുക്കുചാലുകളാക്കി മാറ്റി കൊണ്ടിരിക്കുന്നു . നമുക്ക് ആവശൃമായ ജീവജലം മലിനമായികൊണ്ടിരിക്കുന്നു. ഫാക്ടറികളിൽ നിന്നു വാഹനങ്ങളിൽ നിന്നു പുറത്തുവരുന്ന വിഷാംശമായ പുക അന്തരീക്ഷമാകെ മലിനികരിക്കുന്നു. എയർ കണ്ടീഷ്ണറുകളിൽ നിന്നുംറെഫ്രീജറേറ്ററുകളിൽ നിന്നും പുറത്തു വരുന്ന വിഷാംഷം അടങ്ങിയ വാതകങ്ങൾ ഓസോൺ പാളിക്ക് വിളലുണ്ടാക്കുന്നു. പ്ളാസ്റ്റിക് മാലിനൃം കത്തിക്കുന്നതും പരിസ്ഥിതിക്ക് ദോഷമായി വരുന്നു. ഈ അവസ്ഥയെ നമുക്ക് മറികടക്കാൻ കഴിയും പ്ളാസ്റ്റിക് പോലുളള പരിസ്ഥിതി മലിനികരിക്കുന്ന വസ്തുക്കൾ കത്തിക്കുന്നതിനു പകരം വീണ്ടും ഉപയോഗിക്കുകയും വാഹനങ്ങളിൽ പെടൃോൾ ഡീസലിനും പകരം സി. എൻ. ജി ഗൃാസ് ഉപയോഗിക്കുകയാണെകിൽ വാഹനങ്ങളിൽ നിന്നു വരുന്ന പുക ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ഹോട്ടലുകളിലെയും വീടുകളുടെയും മാലിനൃം പുറത്തു വലിച്ചെറിയാതെ ജൈവ മാലിനൃം വീട്ടിൽ സംസ്കരിക്കുകയും പ്ളാസ്റ്റിക് മാലിനൃം സംസ്കരണശാലകളിൽ നൽകുകയാണ് നല്ലത്. ഇതുപോലെയുള്ള ചില ചില ജീവിതരീതിയിലുളള മാറ്റങ്ങൾ പരിസ്ഥിതി സൗഹൃദ ജീവിതം നമ്മുക്ക് ലഭിക്കുന്നതാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം