"തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/വീണ്ടുവിചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീണ്ടുവിചാരം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  വീണ്ടുവിചാരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വീണ്ടുവിചാരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}കണ്ണിൽ കാണാത്ത  
}}
<center> <poem>
 
കണ്ണിൽ കാണാത്ത  
വൈറസ് കൊറോണ ..
വൈറസ് കൊറോണ ..
ലക്ഷം പേരെ  
ലക്ഷം പേരെ  
വരി 21: വരി 24:
ഒരു നല്ല നാളെക്കായി കഠിനവ്രതം നോൽക്ക നാം...
ഒരു നല്ല നാളെക്കായി കഠിനവ്രതം നോൽക്ക നാം...

</poem> </center>

{{BoxBottom1
{{BoxBottom1

14:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വീണ്ടുവിചാരം

കണ്ണിൽ കാണാത്ത
വൈറസ് കൊറോണ ..
ലക്ഷം പേരെ
കൊന്നൊടുക്കി കൊറോണ ..
ലോകത്തെ ഭീഭത്സമാക്കി കൊറോണ ...
വലിയവനെയും ചെറിയവനെയും കൊന്നു കൊറോണ..
ആഡംബരം ധൂർത്ത് ഒഴിവാക്കി ജനങ്ങൾ
തിക്കുതിരക്കുകൾ മാറ്റി ജനങ്ങൾ
വീട്ടിലിരിക്കാൻ പഠിച്ചൂ ജനങ്ങൾ
മനുഷ്യ നീ എന്തിനു മത്സരിക്കുന്നു ?
ജീവൻ നൈമിഷികമാണെന്നു അറിഞ്ഞു.. ജനങ്ങൾ
ബന്ധനസ്ഥനായി മനുഷ്യരും ..
സ്വതന്ത്രരായ പക്ഷിമൃഗങ്ങളും ...
ആഹാ എന്തൊരു വൈരുധ്യം..
വീണ്ടുവിചാരം ചെയ്യൂ... നാം
ഒറ്റക്കെട്ടായി ചെറുത്തീടാം
ഒടുവിൽ അവനെ അടക്കും വരെ
ഒരു നല്ല നാളെക്കായി കഠിനവ്രതം നോൽക്ക നാം...

ഋതുകിരൺ
4B തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത