"സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43325
| സ്കൂൾ കോഡ്= 43325
| ഉപജില്ല= തിരുവനന്തപുരം നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

14:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ     

മൺചിരാതിൻ തിരിനാളത്തിൽ
കണ്ട‍ു ഞാൻ ഒര‍മ്മതൻ മ‍ുഖം
തോളത്തിരിക്ക‍ുന്ന ക‍ുഞ്ഞിന്റെ
കരച്ചിൽ മാറ്റ‍ുവാൻ പരിശ്രമിക്ക‍ുന്നോരമ്മ
ഞാൻ ഓർത്തതെൻ അമ്മ തൻ മ‍ുഖം
ക‍ൂരിര‍ുട്ടിൻ വെളിച്ചത്തിൽ
പൊൻശോഭയായ് ചിരിത‍ൂകിട‍ുമെൻ അമ്മ
പാൽപ്പല്ല‍ു വീഴ‍ുമെൻ നേരത്തെന്നമ്മ
സ്വർഗത്തിലേക്ക‍ു പോയതെൻ അമ്മ
ഉറക്കത്തിൽ എന്നെ ചേർത്തിട‍ുമെൻ അമ്മ
ഞാൻ ഞെട്ടിയ നേരമെ മിന്നിമറയ‍ുന്നൊരമ്മ

 

ര‍ുദ്ര വി
7 B സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത