"എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ഒന്നിക്കാം തുരുത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്=ഒന്നിക്കാം തുരുത്താം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ഒന്നിക്കാം തുരുത്താം | | തലക്കെട്ട്= ഒന്നിക്കാം തുരുത്താം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 33: | വരി 33: | ||
തുരത്തിടാം നമുക്കീ മഹാമാരിയെ | തുരത്തിടാം നമുക്കീ മഹാമാരിയെ | ||
ജീവിച്ചിടാം നമുക്കൊന്നായ് | ജീവിച്ചിടാം നമുക്കൊന്നായ് | ||
---------------{{BoxBottom1 | --------------- | ||
<center> <poem> | |||
{{BoxBottom1 | |||
| പേര്= ഫാത്തിമ ടി വി | | പേര്= ഫാത്തിമ ടി വി | ||
| ക്ലാസ്സ്= vi c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= vi c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |
14:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നിക്കാം തുരുത്താം
ലോകം മുഴുവനും പരിഭ്രാന്തമായ് ഞെട്ടലും ഭയവുമായ് പോരാടുവാൻ നേരമായിന്നു മനുഷ്യരേ പ്രധിരോധ മാർഗത്തിലൂടെ കൊറോണയെന്ന ദുരിതത്തിന്റെ കീഴിൽ അകപ്പെട്ട ജനങ്ങളെ നമുക്ക് പൊട്ടിക്കാം ഇതിന്റെ കണ്ണികളെ ഒഴിവാക്കാം നമുക്ക് കൂട്ട സന്ദർശനത്തെ ഒഴിവാക്കാം നമുക്ക് ഹസ്ത ദാനത്തെ ഹാസ്യരൂപണ കരുതലില്ലാതെ നടക്കുന്ന സഹോദരാ കേട്ടുകൊൾകിൻ നിങ്ങൾ തകർക്കുന്നത് ഒരു സമൂഹത്തെയല്ലെ പാലിക്കാം നമുക്ക് ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങളെ കേൾക്കാം നമുക്ക് ശുഭവാർത്ത ആശ്വാസമായ് ജാഗ്രതയോടെ മുന്നേറിടാം ശുചിത്വത്തോടെ മുന്നേറിടാം ശ്രദ്ധയോടെ നാളുകൾ ലോക നന്മയ്ക്കുവേണ്ടി ദൈവത്തിൻ കൃപയോടെ തുരത്തിടാം നമുക്കീ മഹാമാരിയെ ജീവിച്ചിടാം നമുക്കൊന്നായ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂ൪ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ