"മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/എരിയുന്ന കനലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ഇരുളിൽ ഒരു തിരി നാളമായി | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> < poem> | <center> <poem> | ||
ആൾത്തിരക്കൊഴിഞ്ഞൊരാ | |||
ഉത്സവനഗരിയാകുന്നിതാ | |||
മമ വിധിവൈവിധ്യം . . . . | |||
നിശാസഞ്ചാരിയാമെൻ സഹചാരികളായ് | |||
അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . . . | |||
പലതായ ആവർത്തനങ്ങളുളവാക്കിയ നൊമ്പരങ്ങൾ | |||
കൺകളിറുക്കി , വയർരുക്കിയമർത്തി | |||
അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . . | |||
തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ . | |||
ഉത്സവവീഥികൾ തൻ തോരണങ്ങൾ | |||
മറയാക്കിടും നിരവധിയാം മിഴികളെന്നിലേക്കായ് | |||
കൂരമ്പുകൾ തെറുത്തീടുന്നു , പലതായ നിഴലുകൾ | |||
എൻ കാലടികൾ പരതി പിന്തുടരുന്നു . . | |||
പകൽവെളിച്ചമാന്യർ ഈ രാവിൻ | |||
നിലാവിൽ പോലുമേ അന്ധകാരം കലർത്തുന്നു . . . | |||
വിറക്കുന്നിതെൻ കരങ്ങൾ , വിതുമ്പുന്നിതെൻ അധരങ്ങൾ . . . നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . . ഉത്സവമങ്ങനെ | |||
ആഘോഷത്തിമിർപ്പിൻ ഉച്ചകോടിയിലെത്തവെ , | |||
തടയുവാനാരുമില്ലെന്നിരിക്കെ പരിഹാസനിർഭരമാം | |||
നോട്ടങ്ങളെൻ മാറുപിളർത്തി | |||
കാമനിർവൃതിക്കൊരിരയാകാൻ ഞാനും | |||
വിധിക്കപ്പെട്ടിരിക്കുന്നുവോ ? | |||
-പിന്നിതാ നിരവധിയാം ചവകരം | |||
പൊലിയുന്ന പെൺമാനങ്ങൾ തൻ കണക്കിൽ | |||
ഞാനാരാൾ മാത്രമറെന്നറിയുന്നു . | |||
തളിരിടുന്നൊരാ സ്ത്രീത്വത്തിൽ ശകൾതൻ | |||
ചിറകരിഞ്ഞെങ്കിലും മനുഷ്യമൃഗങ്ങളെ , | |||
അട്ടഹാസങ്ങളിനിയുമിവളെ പേടിപ്പിക്കയില്ലെന്നോർത്തകൊൾകനീ . . . നീതിതൻ ഉദയം ഏറെയൊന്നും പിറകിലല്ല . സ്ത്രീയെന്ന | |||
ജന്മമിന്നാരുടെയൊക്കെയോ ആഗ്രഹപ്രാപ്തിക്കുമാത്രമാകുന്നു . . . ഒരുമുഴം കയറിലൂയലാടിടും രണ്ട് കുഞ്ഞുടുപ്പുകളും , പിച്ചിചീന്തപ്പെട്ട | |||
നിരവധിയാം സ്ത്രീത്വങ്ങളും , | |||
ഇനിയുമാവർത്തനങ്ങളാകാതിരിക്കാൻ | |||
ഇനിയുമെങ്കിലുമേ നീതിപീഠമേ ഇരുട്ടിലൊരു | |||
തിരിനാളമായ് ഭവിക്ക നീ . . | |||
വരി 27: | വരി 44: | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ലിസ് റോസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 36: | വരി 53: | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Mtdinesan|തരം=കവിത}} | {{Verified|name=Mtdinesan|തരം=കവിത}} |
14:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഇരുളിൽ ഒരു തിരി നാളമായി
ആൾത്തിരക്കൊഴിഞ്ഞൊരാ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത