"സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല/അക്ഷരവൃക്ഷം/ആജീവനാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആജീവനാന്തം | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        ആജീവനാന്തം  
| തലക്കെട്ട്=        ആജീവനാന്തം  
| color=          2  
| color=          2  
}}
<center> <poem>
വേണം ശുചിത്വം എന്നിലും നിന്നിലും
ഓടിച്ചീടേണമണുക്കളെ നിർബാധം
അകറ്റണം ശുചിത്വത്താൽ ജീവ-
ഹാനിയാം രോഗ വിഷാണുക്കളെ
നീങ്ങീടുമീ കൊറോണാ ഭീതി ഭൂവിൽ നിന്ന്
നിർത്തീടരുതേ നീയും ഞാനും ശുചിത്വ പാലനം
ശീലമാക്കീടേണം ഇത് നാം ആജീവനാന്തം
ഓർത്തീടുക വേണം ശുദ്ധി നിൻ മെയ്യിലും ഹൃത്തിലും.
</poem> </center>
{{BoxBottom1
| പേര്= മരിയാ ആന്റണി
| ക്ലാസ്സ്=    4 A,
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          സെന്റ് ആന്റണീസ് എൽ. പി സ്ക്കൂൾ, വടുതല 
| സ്കൂൾ കോഡ്= 26235
| ഉപജില്ല=      എറണാകുളം 
| ജില്ല= 
| തരം=      കവിത
| color=      2 
}}
}}

14:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആജീവനാന്തം


വേണം ശുചിത്വം എന്നിലും നിന്നിലും

ഓടിച്ചീടേണമണുക്കളെ നിർബാധം

അകറ്റണം ശുചിത്വത്താൽ ജീവ-

ഹാനിയാം രോഗ വിഷാണുക്കളെ


നീങ്ങീടുമീ കൊറോണാ ഭീതി ഭൂവിൽ നിന്ന്
 
നിർത്തീടരുതേ നീയും ഞാനും ശുചിത്വ പാലനം

ശീലമാക്കീടേണം ഇത് നാം ആജീവനാന്തം


ഓർത്തീടുക വേണം ശുദ്ധി നിൻ മെയ്യിലും ഹൃത്തിലും.



മരിയാ ആന്റണി
4 A, സെന്റ് ആന്റണീസ് എൽ. പി സ്ക്കൂൾ, വടുതല
എറണാകുളം ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത