"വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/ എന്റെ ബാല്യകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ബാല്യകാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= വി കെ കാണി ഗവ.എച്ച് എസ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി കെ കാണി ഗവ.എച്ച് എസ് പനയ്ക്കോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42062  
| സ്കൂൾ കോഡ്= 42062  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

14:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ബാല്യകാലം

ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർമ്മകൾ മങ്ങാത്ത നാട്യങ്ങളില്ലാത്ത
നാമജപത്തിന്റെ ശാന്തതയും
 ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
 ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം 
 സ്വച്ഛന്ദ സുന്ദര കാലം അഭിലാഷ
സ്വർഗ്ഗീയ നിമിഷം ആകാലം
 എന്റെ മനസ്സിന്റെ കോണിലായി ഇന്നും
എന്നുംതെളിയുന്നു ഓർമ്മ മാത്രം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ബാല്യകാലം മാമ്പൂ മണക്കുന്ന കാലം
 മുറ്റത്തെ കരിയില വീഴുന്നേരം
അണ്ണാറക്കണ്ണനെ കലപില കേട്ടു ഞാൻ
അവനോട് കലഹിച്ച് ബാല്യകാലം
ഓർമയിൽ ഇന്നുംആ ബാല്യകാലം
 ഓർമയിൽ ഇന്നും ആ ബാല്യകാലം
മുറ്റത്ത് പൂക്കളം തീർത്തൊരാ നാളിൽ
 മുക്കുറ്റി തേടിയ കാലം
ഓർമ്മയിൽ നിന്നും ആ പോയകാലം
 ഓർമയിൽ ഇന്നും ആ പോയ കാലം   

ശിവാനി എസ്
3 എ വി കെ കാണി ഗവ.എച്ച് എസ് പനയ്ക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത