"മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/ പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=എരിയുന്ന കനലുകൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പ്രതീക്ഷ | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി . പക്ഷെ ആകാശം ഇരുണ്ട് മൂടിയിരിക്കുന്നു . സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് കിട്ടിയ വിവരം . എന്നാൽ കടലാണ് ഞങ്ങളുടെ ജീവിത മാർഗ്ഗം . ഒരു ദിവസം മീൻപിടിക്കാൻ പോയില്ലെങ്കിൽ കുടുംബം പട്ടിണിയാണെന്ന് ഉറപ്പാണ് എന്താ ഒരു അപായ സൂചന നൽകികൊണ്ട് സര്യൻ എവിടെയോ മറഞ്ഞു . ഞങ്ങളുടെ പ്രാരാബ്ദങ്ങളും വേദനകളും പേറിക്കൊണ്ട് വള്ളം മുൻപോട്ട് നീങ്ങിത്തുടങ്ങി . വളളം നടുക്കടലിനോടടുക്കുമ്പോൾ തിരമാലകൾക്ക് ശക്തി കൂടിത്തുടങ്ങി . വള്ളം കുലുങ്ങിത്തുടങ്ങി . . . ജാലിയോടുള്ള ആത്മാർത്ഥതയാണോ പട്ടിണി കിടക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല മീൻ പിടിക്കുന്നതിൽ ശ്രദ്ധ കന്ദ്രീകരിച്ചു . | സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി . പക്ഷെ ആകാശം ഇരുണ്ട് മൂടിയിരിക്കുന്നു . സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് കിട്ടിയ വിവരം . എന്നാൽ കടലാണ് ഞങ്ങളുടെ ജീവിത മാർഗ്ഗം . ഒരു ദിവസം മീൻപിടിക്കാൻ പോയില്ലെങ്കിൽ കുടുംബം പട്ടിണിയാണെന്ന് ഉറപ്പാണ് എന്താ ഒരു അപായ സൂചന നൽകികൊണ്ട് സര്യൻ എവിടെയോ മറഞ്ഞു . ഞങ്ങളുടെ പ്രാരാബ്ദങ്ങളും വേദനകളും പേറിക്കൊണ്ട് വള്ളം മുൻപോട്ട് നീങ്ങിത്തുടങ്ങി . വളളം നടുക്കടലിനോടടുക്കുമ്പോൾ തിരമാലകൾക്ക് ശക്തി കൂടിത്തുടങ്ങി . വള്ളം കുലുങ്ങിത്തുടങ്ങി . . . ജാലിയോടുള്ള ആത്മാർത്ഥതയാണോ പട്ടിണി കിടക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല മീൻ പിടിക്കുന്നതിൽ ശ്രദ്ധ കന്ദ്രീകരിച്ചു . | ||
എന്താ ഒരു അപായ സൂചന നൽകികൊണ്ട് സൂര്യൻ എവിടെയോ മറഞ്ഞു . ഞങ്ങളുടെ പ്രാരാബ്ദങ്ങളും വേദനകളും പേറിക്കൊണ്ട് വള്ളം മുൻപോട്ട് നീങ്ങിത്തുടങ്ങി . വള്ളം നടുക്കടലിനോടടുക്കുമ്പോൾ തിരമാലകൾക്ക് ശക്തി കൂടിത്തുടങ്ങി . വള്ളം കുലുങ്ങിത്തുടങ്ങി . . . ജോലിയോടുള്ള ആത്മാർത്ഥതയാണാ പട്ടിണി കിടക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല മീൻ പിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . പക്ഷെ തിരമാലകൾ വള്ളത്തിൽ ജലപ്രവാഹത്തിന് കാരണമായി . മരണത്തിന്റെ കഴുകൻ എന്നെയും കൊണ്ട് അഗാധങ്ങളിലേക്ക് പറക്കുന്നതുപോലെ അനുഭവപ്പെടുന്നു . പെട്ടെന്ന് എന്റെ ചെറിയ വീടും പട്ടിണിയും ദുരിതവും ' സ്നേഹവും ' മാത്രമുള്ള കുടുംബവും മനസ്സിലേക്കോടിയെത്തി . എല്ലായിടത്തും നിലവിളികൾ ഉയർന്നു . വലിയ കോളിളക്കത്തിൽ വള്ളം മറിഞ്ഞു . മരണ ദൂതൻ എന്റെ കഴുത്ത് ഞരിക്കാൻ ശ്രമിക്കുന്നു . വലിയ തിരമാലകൾ എന്നെയും കൊണ്ട് താഴേക്ക് പോയി . എന്റെ ബോധം നഷ്ടപ്പെടാൻ അധികം താമസിച്ചില്ല ഇരുണ്ട കാർമേഘങ്ങളും അന്ത്യമില്ലാത്ത ക്രൂദ്ധനായ കടലും ആ ദുരന്ത നിമിഷത്തിന് സാക്ഷിയായി . കണ്ണുതുറക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തിയതും കുടുംബമാണ് . ഞാൻ ഏതോ കരയടിഞ്ഞിരിക്കുന്നു . പ്രതീക്ഷകളൊക്കെയും പേറികൊണ്ട് ഒരു കെ തനിക്കുവേണ്ടി കണ്ണകൾക്ക് മുന്നിലേക്ക് നീണ്ടു , സൂര്യൻ കാർമേഘങ്ങൾക്കിടയിലൂടെ തെളിഞ്ഞുവരുന്നുണ്ടായിരുന്നു . | എന്താ ഒരു അപായ സൂചന നൽകികൊണ്ട് സൂര്യൻ എവിടെയോ മറഞ്ഞു . ഞങ്ങളുടെ പ്രാരാബ്ദങ്ങളും വേദനകളും പേറിക്കൊണ്ട് വള്ളം മുൻപോട്ട് നീങ്ങിത്തുടങ്ങി . വള്ളം നടുക്കടലിനോടടുക്കുമ്പോൾ തിരമാലകൾക്ക് ശക്തി കൂടിത്തുടങ്ങി . വള്ളം കുലുങ്ങിത്തുടങ്ങി . . . ജോലിയോടുള്ള ആത്മാർത്ഥതയാണാ പട്ടിണി കിടക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല മീൻ പിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . പക്ഷെ തിരമാലകൾ വള്ളത്തിൽ ജലപ്രവാഹത്തിന് കാരണമായി . മരണത്തിന്റെ കഴുകൻ എന്നെയും കൊണ്ട് അഗാധങ്ങളിലേക്ക് പറക്കുന്നതുപോലെ അനുഭവപ്പെടുന്നു . പെട്ടെന്ന് എന്റെ ചെറിയ വീടും പട്ടിണിയും ദുരിതവും ' സ്നേഹവും ' മാത്രമുള്ള കുടുംബവും മനസ്സിലേക്കോടിയെത്തി . എല്ലായിടത്തും നിലവിളികൾ ഉയർന്നു . വലിയ കോളിളക്കത്തിൽ വള്ളം മറിഞ്ഞു . മരണ ദൂതൻ എന്റെ കഴുത്ത് ഞരിക്കാൻ ശ്രമിക്കുന്നു . വലിയ തിരമാലകൾ എന്നെയും കൊണ്ട് താഴേക്ക് പോയി . എന്റെ ബോധം നഷ്ടപ്പെടാൻ അധികം താമസിച്ചില്ല ഇരുണ്ട കാർമേഘങ്ങളും അന്ത്യമില്ലാത്ത ക്രൂദ്ധനായ കടലും ആ ദുരന്ത നിമിഷത്തിന് സാക്ഷിയായി . കണ്ണുതുറക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തിയതും കുടുംബമാണ് . ഞാൻ ഏതോ കരയടിഞ്ഞിരിക്കുന്നു . പ്രതീക്ഷകളൊക്കെയും പേറികൊണ്ട് ഒരു കെ തനിക്കുവേണ്ടി കണ്ണകൾക്ക് മുന്നിലേക്ക് നീണ്ടു , സൂര്യൻ കാർമേഘങ്ങൾക്കിടയിലൂടെ തെളിഞ്ഞുവരുന്നുണ്ടായിരുന്നു . | ||
വരി 16: | വരി 16: | ||
| ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Mtdinesan|തരം=കവിത}} | {{Verified|name=Mtdinesan|തരം=കവിത}} |
14:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതീക്ഷ
സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി . പക്ഷെ ആകാശം ഇരുണ്ട് മൂടിയിരിക്കുന്നു . സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് കിട്ടിയ വിവരം . എന്നാൽ കടലാണ് ഞങ്ങളുടെ ജീവിത മാർഗ്ഗം . ഒരു ദിവസം മീൻപിടിക്കാൻ പോയില്ലെങ്കിൽ കുടുംബം പട്ടിണിയാണെന്ന് ഉറപ്പാണ് എന്താ ഒരു അപായ സൂചന നൽകികൊണ്ട് സര്യൻ എവിടെയോ മറഞ്ഞു . ഞങ്ങളുടെ പ്രാരാബ്ദങ്ങളും വേദനകളും പേറിക്കൊണ്ട് വള്ളം മുൻപോട്ട് നീങ്ങിത്തുടങ്ങി . വളളം നടുക്കടലിനോടടുക്കുമ്പോൾ തിരമാലകൾക്ക് ശക്തി കൂടിത്തുടങ്ങി . വള്ളം കുലുങ്ങിത്തുടങ്ങി . . . ജാലിയോടുള്ള ആത്മാർത്ഥതയാണോ പട്ടിണി കിടക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല മീൻ പിടിക്കുന്നതിൽ ശ്രദ്ധ കന്ദ്രീകരിച്ചു . എന്താ ഒരു അപായ സൂചന നൽകികൊണ്ട് സൂര്യൻ എവിടെയോ മറഞ്ഞു . ഞങ്ങളുടെ പ്രാരാബ്ദങ്ങളും വേദനകളും പേറിക്കൊണ്ട് വള്ളം മുൻപോട്ട് നീങ്ങിത്തുടങ്ങി . വള്ളം നടുക്കടലിനോടടുക്കുമ്പോൾ തിരമാലകൾക്ക് ശക്തി കൂടിത്തുടങ്ങി . വള്ളം കുലുങ്ങിത്തുടങ്ങി . . . ജോലിയോടുള്ള ആത്മാർത്ഥതയാണാ പട്ടിണി കിടക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല മീൻ പിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . പക്ഷെ തിരമാലകൾ വള്ളത്തിൽ ജലപ്രവാഹത്തിന് കാരണമായി . മരണത്തിന്റെ കഴുകൻ എന്നെയും കൊണ്ട് അഗാധങ്ങളിലേക്ക് പറക്കുന്നതുപോലെ അനുഭവപ്പെടുന്നു . പെട്ടെന്ന് എന്റെ ചെറിയ വീടും പട്ടിണിയും ദുരിതവും ' സ്നേഹവും ' മാത്രമുള്ള കുടുംബവും മനസ്സിലേക്കോടിയെത്തി . എല്ലായിടത്തും നിലവിളികൾ ഉയർന്നു . വലിയ കോളിളക്കത്തിൽ വള്ളം മറിഞ്ഞു . മരണ ദൂതൻ എന്റെ കഴുത്ത് ഞരിക്കാൻ ശ്രമിക്കുന്നു . വലിയ തിരമാലകൾ എന്നെയും കൊണ്ട് താഴേക്ക് പോയി . എന്റെ ബോധം നഷ്ടപ്പെടാൻ അധികം താമസിച്ചില്ല ഇരുണ്ട കാർമേഘങ്ങളും അന്ത്യമില്ലാത്ത ക്രൂദ്ധനായ കടലും ആ ദുരന്ത നിമിഷത്തിന് സാക്ഷിയായി . കണ്ണുതുറക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തിയതും കുടുംബമാണ് . ഞാൻ ഏതോ കരയടിഞ്ഞിരിക്കുന്നു . പ്രതീക്ഷകളൊക്കെയും പേറികൊണ്ട് ഒരു കെ തനിക്കുവേണ്ടി കണ്ണകൾക്ക് മുന്നിലേക്ക് നീണ്ടു , സൂര്യൻ കാർമേഘങ്ങൾക്കിടയിലൂടെ തെളിഞ്ഞുവരുന്നുണ്ടായിരുന്നു .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത