"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//കൊടും കാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കൊടുങ്കാറ്റ് (കോവിഡ് 19 ) ഭയം വേണ്ട ഭയം വേണ്ട കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കൊടുങ്കാറ്റ് (കോവിഡ് 19 )
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->കൊടുങ്കാറ്റ് (കോവിഡ് 19 )
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->3
}}
 
ഭയം വേണ്ട ഭയം വേണ്ട
ഭയം വേണ്ട ഭയം വേണ്ട
കൊറോണയെ നമ്മൾ തുരത്തിടാം
കൊറോണയെ നമ്മൾ തുരത്തിടാം

13:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊടുങ്കാറ്റ് (കോവിഡ് 19 )

ഭയം വേണ്ട ഭയം വേണ്ട കൊറോണയെ നമ്മൾ തുരത്തിടാം സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ നന്നായി കഴുകിടും ഒന്നിച്ചൊന്നായ് ചേർന്നീടാം ഒറ്റക്കെട്ടായ് പൊരുതീടാം നാടിനു നന്മ വരുത്തീടാം കൊറോണയെ നമുക്ക് തുരത്തിടാം പുറത്തിറങ്ങി നടക്കാതെ വീടുകളിൽ തന്നെ കഴിഞ്ഞീടാം നൈഗഷിനോജ് 1std