"ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/രോഗങ്ങളെ അകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗങ്ങളെ അകറ്റാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗങ്ങളെ അകറ്റാം

രോഗങ്ങളെ അകറ്റാം രോഗപ്രതിരോധം എന്നത് രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നതാണ്. പ്രധാനമായും നാം എടുക്കേണ്ട മുൻകരുതലുകൾ. • കൈകൾ എപ്പോഴും വൃത്തിയാക്കുക. • രണ്ടു നേരം കുളിക്കുക. • ധാരാളം വെള്ളം കുടിക്കുക. • വ്യകതി ശുചിത്വം പാലിക്കുക. • പരിസര ശുചിത്വം പാലിക്കുക. • തുറന്നുവച്ച ആഹാരസാധനങ്ങൾ കഴിക്കരുത്. ഇത്തരം മുൻകരുതലുകൾ എടുത്താൽ ഏറെക്കുറെ രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കും. "രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്”.

അതുൽ എ പി
3A ഗവ : എൽ പി എസ് കുറ്റിയാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം