"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/എന്റെ പനിനീർപൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= എന്റെ പനിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കാറ്റിൽ സുഗന്ധം പരത്തി വിടർന്നു
എൻെ്റ പനിനീർപ്പൂവ്
ഇതളുകൾ വിരിയാനായി ഞാൻ
കാത്തുനിന്നു,നിമിഷങ്ങൾ
എണ്ണിയെണ്ണി രാവിലെ മുറ്റത്ത്
അഴകോടെ നിൽക്കുന്ന നിന്നെ
കാണുവാൻ വന്നു
ചിത്രശലഭങ്ങൾ,തുമ്പികൾ
വണ്ടുകൾ പിന്നെ നിനക്കായി
കാത്ത ഞാനും....
</poem> </center>

13:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട്=

എന്റെ പനിനീർപൂവ്

കാറ്റിൽ സുഗന്ധം പരത്തി വിടർന്നു
എൻെ്റ പനിനീർപ്പൂവ്
ഇതളുകൾ വിരിയാനായി ഞാൻ
കാത്തുനിന്നു,നിമിഷങ്ങൾ
എണ്ണിയെണ്ണി രാവിലെ മുറ്റത്ത്
അഴകോടെ നിൽക്കുന്ന നിന്നെ
കാണുവാൻ വന്നു
ചിത്രശലഭങ്ങൾ,തുമ്പികൾ
വണ്ടുകൾ പിന്നെ നിനക്കായി
കാത്ത ഞാനും....